ബീ​ഫും പോ​ർ​ക്കും ഡെ​ലി​വ​റി ചെ​യ്യാ​ൻ പ​റ്റി​ല്ല’.. സൊ​മാ​റ്റോ ഭ​ക്ഷ​ണ​വി​ത​ര​ണ​ക്കാ​ർ സ​മ​ര​ത്തി​ലേ​ക്ക്; മതവികാരം വൃണപ്പെടുത്തുന്ന കമ്പനിയുടെ രീതികളെക്കുറിച്ച് ഭക്ഷണ വിതരണക്കാർ പറ‍യുന്നതിങ്ങനെ…

കോ​ൽ​ക്ക​ത്ത: ഓ​ണ്‍​ലൈ​ന്‍ ഫു​ഡ് ഡെ​ലി​വ​റി ആ​പ്ലി​ക്കേ​ഷ​നാ​യ സൊ​മാ​റ്റോ വീ​ണ്ടും വി​വാ​ദ​ത്തി​ൽ. തി​ങ്ക​ളാ​ഴ്ച മു​ത​ൽ കോ​ൽ​ക്ക​ത്ത​യി​ൽ സൊ​മാ​റ്റോ ഭ​ക്ഷ​ണ​വി​ത​ര​ണ ജീ​വ​ന​ക്കാ​ർ സ​മ​രം തു​ട​ങ്ങു​ന്ന​താ​ണ് പു​തി​യ വാ​ർ​ത്ത. ക​ന്പ​നി ത​ങ്ങ​ളു​ടെ മ​ത​വി​കാ​ര​ത്തെ വൃ​ണ​പ്പെ​ടു​ത്തു​ന്ന​താ​യി ആ​രോ​പി​ച്ചാ​ണ് സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച പെ​രു​ന്നാ​ൾ ആ​ഘോ​ഷം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ബീ​ഫും പ​ന്നി​യി​റ​ച്ചി​യും വി​ത​ര​ണം ചെ​യ്യാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി ഭ​ക്ഷ​ണ​വി​ത​ര​ണ​ക്കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്. അ​ടു​ത്തി​ടെ ചി​ല മു​സ്‍​ലിം റ​സ്റ്റ​റ​ന്‍റു​ക​ളും സൊ​മാ​റ്റോ​യു​മാ​യി യോ​ജി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​നാ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഹി​ന്ദു മ​ത​ത്തി​ല്‍​പ്പെ​ട്ട വി​ത​ര​ണ​ക്കാ​ര്‍ അ​വി​ടെ​നി​ന്നു​ള്ള ബീ​ഫ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് വി​സ​മ്മ​തി​ച്ചു.

ഇ​തി​നു പി​ന്നാ​ലെ മു​സ്‍​ലിം തൊ​ഴി​ലാ​ളി​ക​ളോ​ട് പ​ന്നി​യി​റ​ച്ചി വി​ത​ര​ണം ചെ​യ്യാ​നും ക​മ്പ​നി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ​യും ഞ​ങ്ങ​ൾ എ​തി​ർ​ത്തു. ക​ന്പ​നി​യു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ മ​ത​വി​കാ​ര​ത്തെ വൃ​ണ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും സ​മൂ​ഹ​ത്തി​ലെ സൗ​ഹാ​ർ​ദ അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നാ​ണ് ക​ന്പ​നി​യു​ടെ നീ​ക്ക​മെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ജീ​വി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഞ​ങ്ങ​ൾ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നെ​ത്തു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

അ​ടു​ത്തി​ടെ ഡെ​ലി​വ​റി ബോ​യ് അ​ഹി​ന്ദു​വാ​യ​തി​നാ​ൽ ത​നി​ക്ക് ഭ​ക്ഷ​ണം വേ​ണ്ടെ​ന്നും ഓ​ർ​ഡ​ർ കാ​ൻ​സ​ൽ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട യു​വാ​വി​ന് ചു​ട്ട​മ​റു​പ​ടി​യു​മാ​യി സൊ​മാ​റ്റോ രം​ഗ​ത്തെ​ത്തി​യ​ത് വൈ​റ​ലാ​യി​രു​ന്നു. ഭ​ക്ഷ​ണ​ത്തി​നു മ​ത​മി​ല്ല, അ​ത് ത​ന്നെ മ​ത​മാ​ണെ​ന്നാ​യി​രു​ന്നു സൊ​മാ​റ്റോ ന​ൽ​കി​യ മ​റു​പ​ടി.‌

Related posts