നാഗമ്പടത്തുകൂടി പോന്നോളൂ, “ടേ​ക്ക് എ ​ബ്രേ​ക്ക്”; നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം രാ​വി​ലെ ആ​റു മു​ത​ല്‍ രാ​ത്രി 11 വ​രെ

കോ​ട്ട​യം: യാ​ത്ര​ക്കാ​ര്‍​ക്കും ടൗ​ണി​ലെ​ത്തു​ന്ന​വ​ര്‍​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യി നാ​ഗ​മ്പ​ട​ത്ത് നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​മാ​യി ടേ​ക്ക് എ ​ബ്രേ​ക്ക് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്നു. രാ​വി​ലെ ആ​റു മു​ത​ല്‍ രാ​ത്രി 11 വ​രെ​യാ​ണ് ടേ​ക്ക് എ ​ബ്രേ​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം.

കെ​ട്ടി​ട​നി​ർ​മാ​ണം ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​ന​വും ഉ​ദ്ഘാ​ട​ന​വും പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ വൈ​കു​ക​യാ​യി​രു​ന്നു. ശു​ചി​മു​റി​ക​ളും വി​ശ്ര​മ​കേ​ന്ദ്ര​വു​മാ​ണ് ടേ​ക്ക് എ ​ബ്രേ​ക്കി​ലു​ള്ള​ത്.

പൂ​ര്‍​ണ​മാ​യും ഇ​ന്‍​സി​ന​റേ​റ്റ​ര്‍ ശു​ചി​മു​റി​ക​ളാ​ണു​ള്ള​ത്. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ റാം​പ് സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. ക​ഫ്റ്റീ​രി​യ വി​ഭാ​ഗ​വും മു​ല​യൂ​ട്ടു​ന്ന​തി​നു​ള്ള കേ​ന്ദ്ര​വും പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​ര​ച്ചി​ട്ടു​ണ്ട്. 35 ല​ക്ഷം രൂ​പ​യാ​ണ് നി​ര്‍​മാ​ണ ചെ​ല​വ്.

കു​ടും​ബ​ശ്രീ​ക്കാ​ണു ന​ട​ത്തി​പ്പ് ചു​മ​ത​ല. പ​രാ​തി​യും അ​ഭി​പ്രാ​യ​വും റേ​റ്റിം​ഗും ന​ട​ത്താ​ന്‍ ക്യൂ ​ആ​ര്‍ കോ​ഡ് സം​വി​ധാ​ന​വു​മു​ണ്ട്. നാ​ളെ വൈ​കി​ട്ട് നാ​ലി​ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ടേ​ക്ക് എ ​ബ്രേ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Related posts

Leave a Comment