ടേ​ക്ക് ടൈം ​മ​ല​യാ​ള​ത്തി​ൽ

യു​എ​ഇ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ടേ​ക്ക് ടൈ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സി​നി​മ, ആ​ൽ​ബം, ടെ​ലി​ഫി​ലിം ,ആ​ഡ് ഫി​ലിം നി​ർ​മാ​ണ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ടേ​ക്ക് ടൈ​മി​ന്‍റെ ആ​ദ്യ​ഹി​ന്ദി മ്യൂ​സി​ക്ക് ആ​ൽ​ബ​മാ​യ ചു​രാ​ലി​യയു​ടെ ര​ച​ന​യും, സം​വി​ധാ​ന​വും, ഹി​ന്ദി ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും, എ​ഴു​ത്തു​കാ​ര​നു​മാ​യ ആ​ന​ന്ദ് ദേ​വ് നി​ർ​വ​ഹി​ച്ചു.

ചു​രാ​ലി​യ ഹി​ന്ദി മ്യൂ​സി​ക് വീ​ഡി​യോ​യു​ടെ പ്ര​കാ​ശ​നം തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ്ബി​ൽ പ്ര​ശ​സ്ത സി​നി​മാ ന​ട​നും കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​നു​മാ​യ പ്രേം​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

ചു​രാ​ലി​യ യൂ​റ്റ‌്യൂബി​ൽ റി​ലീ​സാ​യി. ടൈ​ഡ് ഓ​ഫ് ലൈ​സ് എ​ന്ന ഇം​ഗ്ലീ​ഷ് സി​നി​മ​യി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ഹോ​ളി​വു​ഡ് ഫി​ലിം​മേ​ക്ക​ർ ഷെ​മി​ൻ ബി ​നാ​യ​ർ ആ​ണ് സി​നി​മ​റ്റോ​ഗ്രാ​ഫി നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഗീ​തം-സ​ജീ​വ് മം​ഗ​ല​ത്ത്, രാ​ഹു​ൽ മേ​നോ​ൻ, രാ​ജ​ല​ക്ഷ്മി സോ​മ​രാ​ജ​ൻ എ​ന്നി​വ​രാ​ണ് ഗാ​നം ആ​ല​പി​ച്ച​ത്. എ​ഡി​റ്റിം​ഗ് -നി​തി​ൻ നാ​രാ​യ​ൺ, രാ​ജേ​ഷ് ക​ള​മ​ശേ​രി ആ​ണ് പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് -ഉ​ണ്ണി പേ​യാ​ട്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -പ്ര​തീ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-നി​ഷാ​ദ് മ​ര​ക്കാ​ർ, അ​സോ​സി​യേ​റ്റ് സി​നി​മ​റ്റോ​ഗ്രാ​ഫ​ർ-രാ​ഹു​ൽ രാ​ജീ​വ്‌, ആ​ർ​ട്ട്‌ -ദേ​വ​ൻ, സ്റ്റി​ൽ -ബി​നീ​ഷ് എ​സ്.​കു​മാ​ർ,ഗ​താ​ഗ​തം -ക​ണ്ണ​ൻ വെ​ള്ളാ​യ​ണി, പി​ആ​ർ​ഒ-അ​യ്മ​നം സാ​ജ​ൻ ആ​തി​ര മു​ര​ളി ,നി​ഖി​ൽ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ.

ടേ​ക്ക് ടൈ​മി​ന്‍റെ പ്ര​ഥ​മ പ്രൊ​ജ​ക്റ്റ്‌ ആ​യ ചു​രാ​ലി​യ യു​എ​ഇ​യി​ലും പ്ര​ദ​ർ​ശി​പ്പി​ക്കും. മ​ല​യാ​ളം അ​റ​ബി​ക് സി​നി​മ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്രൊ​ജ​ക്റ്റ്‌​ക​ളു​ടെ പ​ണി​പ്പു​ര​യി​ലാ​ണ് ടീം ​ടേ​ക്ക് ടൈം.

Related posts

Leave a Comment