ത­​മി­​ഴ്‌­​നാ­​ട്ടി​ല്‍ ന­​വ­​ദ­​മ്പ­​തി​ക­​ളെ വീ­​ട്ടി​ല്‍­​ക​യ­​റി വെ­​ട്ടി­​ക്കൊ​ന്നു; ഒ​രേ ജാ​തി​യാ​യി​രു​ന്നി​ട്ടും കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​കാ​ര​ണം ന​ടു​ക്കു​ന്ന​ത്

ചെ​ന്നൈ: തൂ­​ത്തു­​ക്കു­​ടി­​യി​ല്‍ ന­​വ­​ദ­​മ്പ­​തി​ക­​ളെ വീ­​ട്ടി​ല്‍ക്ക​യ­​റി വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു­​ത്തി. മാ­​രി സെ​ല്‍­​വം(22), ഭാ­​ര്യ കാ​ര്‍­​ത്തി­​ക (21) എ­​ന്നി­​വ­​രാ­​ണ് കൊ​ല്ല­​പ്പെ­​ട്ട​ത്.

ഇന്നലെ വൈ­​കി­​ട്ടായിരുന്നു സം­​ഭ​വം. മൂ­​ന്ന് ബൈ­​ക്കു­​ക­​ളി­​ലാ­​യി എ​ത്തി­​യ ആ​റം­​ഗസം­​ഘം ഇ​വ­​രെ വീ­​ട്ടി​ല്‍ ക​യ­​റി ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു­​ന്നു.

ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ ഇ­​രു­​വ​രും ത­​ത്ക്ഷ­​ണം മ­​രി​ച്ചു. മാ­​രി സെ​ല്‍­​വ​വും കാ​ര്‍­​ത്തി­​ക​യും ദീ​ര്‍­​ഘ­​നാ​ള­​ത്തെ പ്ര­​ണ­​യ­​ത്തി­​നുശേ­​ഷ­​മാ­​ണ് വി­​വാ­​ഹം ക­​ഴി­​ച്ച​ത്.

ഇ­​രു­​വ​രും ഒ­​രേ ജാ­​തി­​യി​ല്‍­​പ്പെ­​ട്ട­​വ­​രാ­​യി­​രു­​ന്നെങ്കിലും മാ­​രി സെ​ല്‍­​വം സാ­​മ്പ­​ത്തി­​ക­​മാ­​യി ഏ­​റെ പി­​ന്നി­​ലാ­​യി­​രു­​ന്നു. അ​തു­​കൊ­​ണ്ട് കാ​ര്‍­​ത്തി­​ക­​യു­​ടെ കു­​ടും­​ബം വി­​വാ​ഹ­​ത്തെ എ­​തി​ര്‍­​ത്തി­​രു​ന്നു.

ക­​ഴി­​ഞ്ഞ മാ­​സം 30ന് ​ഇ​രു​വ​രും സം­​ര​ക്ഷ­​ണം ആ­​വ­​ശ്യ­​പ്പെ­​ട്ട് പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നി­​ലെ​ത്തി­​യശേ­​ഷം ര­​ജി­​സ്­​റ്റ​ര്‍ വി­​വാ­​ഹം ചെ­​യ്യു­​ക­​യാ­​യി­​രു​ന്നു. കാ​ര്‍­​ത്തി­​ക­​യു­​ടെ അ­​ച്ഛ​ന്‍ അ­​യ­​ച്ച സം­​ഘ­​മാ­​ണ് കൊ­​ല­​പാ­​ത­​ക­​ത്തി­​ന് പി­​ന്നി­​ലെ­​ന്നാ­​ണ് പോ­​ലീ­​സി­​ന്‍റെ പ്രാ­​ഥ​മി­​ക നി­​ഗ­​മ​നം. സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് അ­​ന്വേ​ഷ­​ണം തു­​ട​ങ്ങി.

Related posts

Leave a Comment