ഇ​സ്ലാം മ​ത​വി​ശ്വാ​സി​ക​ളാ​ണ്…​എ​ന്നാ​ല്‍ ബു​ര്‍​ഖ​യും ഹി​ജാ​ബു​മൊ​ന്നും ധ​രി​ച്ചി​ട്ടി​ല്ല ! ഹ​ക്കി​മി​യെ​ക്കു​റി​ച്ചും ഭാ​ര്യ​യെ​ക്കു​റി​ച്ചും ത​സ്ലീ​മ ന​സ്രീ​ന്റെ ട്വീ​റ്റ്…

ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ല്‍ അ​ദ്ഭു​ത പ്ര​ക​ട​ന​വു​മാ​യാ​ണ് മൊ​റോ​ക്കോ ഫ്രാ​ന്‍​സു​മാ​യു​ള്ള സെ​മി​ഫൈ​ന​ലി​ന് ക​ള​മൊ​രു​ക്കി​യ​ത്.

ബെ​ല്‍​ജി​യം, സ്പെ​യ്ന്‍, പോ​ര്‍​ച്ചു​ഗ​ല്‍ തു​ട​ങ്ങി​യ വ​മ്പ​ന്മാ​രെ ത​ക​ര്‍​ത്തെ​റി​ഞ്ഞാ​യി​രു​ന്നു മൊ​റോ​ക്ക​ന്‍ പ​ട​യോ​ട്ടം.
ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സെ​മി ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ ആ​ഫ്രി​ക്ക​ന്‍ ടീം ​കൂ​ടി​യാ​ണ് മൊ​റോ​ക്കോ.

ലോ​ക​ക​പ്പി​ലെ ആ​ഫ്രി​ക്ക​ന്‍ ക​രു​ത്താ​യി തി​ള​ങ്ങു​ന്ന മൊ​റോ​ക്ക​ന്‍ താ​ര​ങ്ങ​ളു​ടെ വേ​റി​ട്ട വി​ജ​യാ​ഘോ​ഷ​വും, അ​മ്മ​മാ​രു​ടെ സാ​ന്നി​ധ്യ​വു​മൊ​ക്കെ സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ലി​പ്പോ​ള്‍ ആ​ക്ടി​വി​സ്റ്റും എ​ഴു​ത്തു​കാ​രി​യു​മാ​യ ത​സ്ലീ​മ ന​സ്റി​ന്‍ പ​ങ്കു​വ​ച്ച ട്വീ​റ്റാ​ണ് ചൂ​ടേ​റി​യ ച​ര്‍​ച്ച​യ്ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്.

മൊ​റോ​ക്കോ​യു​ടെ സൂ​പ്പ​ര്‍ താ​രം അ​ഷ്റ​ഫ് ഹ​ക്കീ​മി, ഭാ​ര്യ ഹി​ബ അ​ബൂ​ക്കി​ന്റെ കൂ​ടെ നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് അ​വ​ര്‍ ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ”മൊ​റോ​ക്കോ​യു​ടെ സ്റ്റാ​ര്‍ പ്ലെ​യ​ര്‍ അ​ഷ്റ​ഫ് ഹ​ക്കീ​മി​യും, ഭാ​ര്യ​യും. ഇ​സ്ലാം മ​ത​വി​ശ്വാ​സി​ക​ളാ​ണ്. എ​ന്നാ​ല്‍ ബു​ര്‍​ഖ​യും ഹി​ജാ​ബു​മൊ​ന്നും ധ​രി​ച്ചി​ട്ടി​ല്ല.” എ​ന്ന കു​റി​പ്പും ത​സ്ലി​മ ന​സ്റി​ന്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

ത​സ്ലീ​മ​യു​ടെ ട്വീ​റ്റി​നു പി​ന്നാ​ലെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച് ചൂ​ടു​പി​ടി​ച്ച ച​ര്‍​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ത​സ്ലീ​മ​യു​ടെ ട്വീ​റ്റി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ആ​ളു​ക​ള്‍ ക​മ​ന്റ് ചെ​യ്യു​ന്നു​ണ്ട്.

സ്പെ​യി​നി​ലെ പ്ര​മു​ഖ ന​ടി​യാ​ണ് അ​ഷ്‌​റ​ഫ് ഹ​ക്കി​മി​യു​ടെ ഭാ​ര്യ​യാ 36കാ​രി ഹി​ബ അ​ബൂ​ക്ക്. ര​ണ്ടു വ​ര്‍​ഷം മു​മ്പാ​ണ് ഹീ​ബ 24കാ​ര​നാ​യ ഹ​ക്കീ​മി​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്.

ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളാ​ണ് ദ​മ്പ​തി​ക​ള്‍​ക്ക്. വോ​ഗ് അ​റേ​ബി​യ​യു​ടെ മു​ഖ​ചി​ത്ര​മാ​യ ദ​മ്പ​തി​ക​ള്‍, നി​ര​വ​ധി ആ​ഗോ​ള വേ​ദി​ക​ളി​ല്‍ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment