വി​വാ​ഹം മു​ട​ക്കാ​ന്‍ അ​ധ്യാ​പി​ക​യു​ടെ ഫോ​ട്ടോ അ​ശ്ലീ​ല​മാ​ക്കി പ്ര​തി​ശ്രു​ത വ​ര​ന് അ​യ​ച്ചു ! സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍…

വി​വാ​ഹം മു​ട​ക്കാ​നാ​യി യു​വ​തി​യു​ടെ അ​ശ്ലീ​ല​ഫോ​ട്ടോ വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍.

ക​ണ്ണൂ​ര്‍ പ​ള്ളി​ക്കു​ന്ന് വി​ഗ്‌​നേ​ശ്വ​ര ഹൗ​സി​ല്‍ പ്ര​ശാ​ന്തി​നെ(40) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വു​രം ഒ​രേ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യു​ന്ന​വ​രാ​ണ്. വി​വാ​ഹം മു​ട​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

യു​വ​തി ഉ​പ​യോ​ഗി​ച്ച ക​മ്പ്യൂ​ട്ട​റി​ല്‍ ക​യ​റി സു​ഹൃ​ത്തു​മാ​യി ന​ട​ത്തി​യ വാ​ട്‌​സ്ആ​പ്പ് ചാ​റ്റു​ക​ളും മ​റ്റും പ്ര​തി എ​ഡി​റ്റ് ചെ​യ്ത് ഫോ​ട്ടോ​ക​ള്‍ അ​ശ്ലീ​ല​മാ​യി നി​ര്‍​മി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ വി​വാ​ഹം അ​ടു​ത്ത​മാ​സം നി​ശ്ച​യി​ച്ചി​രി​ക്കെ ഇ​യാ​ള്‍ പ്ര​തി​ശ്രു​ത വ​ര​ന് എ​ഡി​റ്റ് ചെ​യ്ത ഫോ​ട്ടോ​ക​ളും മ​റ്റും കൊ​റി​യ​റി​ല്‍ അ​യ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്.

ഫോ​ട്ടോ​ക​ളും മ​റ്റും ല​ഭി​ച്ച​തോ​ടെ വ​ര​നും ബ​ന്ധു​ക്ക​ളും യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടു​കാ​രും സം​ഭ​വം അ​റി​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് എ​ട​ച്ചേ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. കൊ​റി​യ​ര്‍ സ​ര്‍​വീ​സ് കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

കൊ​റി​യ​ര്‍ സ്ഥാ​പ​ന​ത്തി​ലെ കാ​മ​റ പ​രി​ശോ​ധി​ച്ച പോ​ലീ​സ് ആ​ളെ തി​രി​ച്ച​റി​യാ​ന്‍ യു​വ​തി​യെ എ​ത്തി​ച്ച​പ്പോ​ഴാ​ണ് മാ​സ്‌​കും തൊ​പ്പി​യും ധ​രി​ച്ച പ്ര​തി ഒ​പ്പം ജോ​ലി ചെ​യ്ത​യാ​ളാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

ക​മ്പ്യൂ​ട്ട​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ട​ക​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment