വ​ർ​ഷാ​വ​സാ​നം ശ​മ്പ​ള വ​ർ​ദ്ധ​ന​വി​ന് കാ​ത്തി​രു​ന്ന യു​വാ​വി​ന് ല​ഭി​ച്ച​ത് ഒ​രു ഗു​ഡ്ഡി ബാ​ഗ്, അ​തി​നു​ള്ളി​ലെ സാ​ധ​ന​ങ്ങ​ൾ ക​ണ്ട് ഞെ​ട്ടി; ജീ​വ​ന​ക്കാ​ര​ൻ പ​ങ്കു​വ​ച്ച റെ​ഡി​റ്റ് പോ​സ്റ്റ് വൈ​റ​ൽ

വാ​ർ​ഷി​ക ശ​മ്പ​ള വ​ർ​ദ്ധ​ന​വി​ന് പ​ക​ര​മാ​യി ക​മ്പ​നി ന​ൽ​കി​യ ഗു​ഡ്ഡി ബാ​ഗി​ന്‍റെ ചി​ത്രം റെ​ഡ്ഡി​റ്റി​ൽ പ​ങ്കു​വെ​ച്ച ജീ​വ​ന​ക്കാ​ര​ന്‍റെ പോ​സ്റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. വാ​ട്ട​ർ ബോ​ട്ടി​ൽ, പേ​ന, ക്രാ​ക്കേ​ഴ്സ്, മി​ഠാ​യി, ചെ​റി​യ ടേ​പ്പ് എ​ന്നി​വ​യ​ട​ങ്ങി​യ ബാ​ഗ് ജീ​വ​ന​ക്കാ​രെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ശ​മ്പ​ളം കൂ​ട്ടു​ന്ന​തി​ന് പ​ക​രം ക​മ്പ​നി ഗു​ഡ്ഡി ബാ​ഗു​ക​ളാ​ണ് ന​ൽ​കി​യ​ത്. അ​തെ, ഇ​തി​ൽ ആ​കെ ഇ​ത്ര​യും സാ​ധ​ന​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ, എ​ന്നാ​യി​രു​ന്നു ആ ​പോ​സ്റ്റി​ന്‍റെ അ​ടി​കു​റി​പ്പ്. പോ​സ്റ്റി​ൽ ക​മ്പ​നി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, ക​മ്പ​നി​യു​ടെ ഈ ​പ്ര​വൃ​ത്തി​യി​ൽ ഞെ​ട്ട​ൽ രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് മു​ന്നൂ​റോ​ളം ക​മ​ന്‍റു​ക​ളാ​ണ് ല​ഭി​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കാ​ണു​ക​യും 7,500ല​ധി​കം ലൈ​ക്കു​ക​ൾ ല​ഭി​ക്കു​ക​യും ചെ​യ്ത​തോ​ടെ പോ​സ്റ്റ് വൈ​റ​ലാ​യി.

ഇ​തി​നു​പ​ക​രം ഒ​ന്നും ത​രാ​തി​രു​ന്നെ​ങ്കി​ൽ ഇ​തി​ലും കു​റ​ച്ച് അ​പ​മാ​നം തോ​ന്നി​യേ​നെ,” എ​ന്നാ​ണ് ഒ​രാ​ൾ കു​റി​ച്ച​ത്.പ​ണ​പ്പെ​രു​പ്പം സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ബ​ഡ്ജ​റ്റു​ക​ളെ ഞെ​രു​ക്കു​ക​യും, ശ​മ്പ​ള വ​ർ​ദ്ധ​ന​വി​നാ​യി ജീ​വ​ന​ക്കാ​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​സ​മ​യ​ത്താ​ണ് ഒ​രു ക​മ്പ​നി ന​ൽ​കി​യ “വ​ർ​ഷാ​വ​സാ​ന ശ​മ്പ​ള വ​ർ​ദ്ധ​ന​വ് എ​ന്ന അ​ടി​കു​റി​പ്പി​ൽ അ​ദേ​ഹം അ​ത് പോ​സ്റ്റ് ചെ​യ്ത​ത്. വ​ള​രെ വൈ​കാ​രി​ക​മാ​യാ​ണ് ആ​ളു​ക​ൾ ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. ഏ​റ്റം സ​ങ്ക​ട​ത്തോ​ടെ​യും വി​ഷ​മ​ത്തോ​ടെ​യും ഈ ​പോ​സ്റ്റി​നെ സ്വീ​ക​രി​ച്ച ആ​ളു​ക​ളും യു​വാ​വി​ന് പി​ന്തു​ണ​യു​മാ​യെ​ത്തി.

 

Related posts

Leave a Comment