പ്രണയദുരന്തമോ ? കാണാതായ പെണ്‍കുട്ടിയും യുവാവും റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍;യുവാവിന്റെ മൃതദേഹം ചിന്നഭിന്നമായി; ഇരുവരുംകുറുവങ്ങാട് ഐടിഐ വിദ്യാര്‍ഥികള്‍

കൊ​യി​ലാ​ണ്ടി: ഐ​ടി​ഐ വി​ദ്യാ​ർ​ഥി​ക​ളെ തീ​വ​ണ്ടി ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ടാ​ടി ഹി​ൽ​ബ​സാ​ർ റോ​ഷ​ൻ വി​ല്ല​യി​ൽ റോ​ബ​ർ​ട്ട്- ട്രീ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ റി​ജോ റോ​ബ​ർ​ട്ട് (20), ന​ടു​വ​ണ്ണൂ​ർ കാ​വി​ൽ ഒ​റ്റ​പു​ര​ക്ക​ൽ അ​ബ്ദു​ൾ ഹ​മീ​ദ്-​ഫ​സി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഫ​ഹ്‌​മി​ത (20) യു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന് രാ​വി​ലെ 6.15 ഓ​ടെ​യാ​ണ് വെ​ള്ള​റ​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​സ​മീ​പം ക​ണ്ടെ​ത്തി​യ​ത്.

റി​ജോ​യു​ടെ മൃ​ത​ദേ​ഹം ചി​ന്ന​ഭി​ന്ന​മാ​യ നി​ല​യി​ലും, ഫ​ഹ്‌​മി​ത​യു​ടേ​ത് കൂ​ടു​ത​ൽ പ​രി​ക്കു​ക​ൾ ഇ​ല്ലാ​ത്ത നി​ല​യി​ലു​മാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​യി​ലാ​ണ്ടി പോ​ലീ​സ് എ​ത്തി മോ​ർ​ച്ച​റി​യി​ലെ​ക്ക് മാ​റ്റി. ര​ണ്ടു​പേ​രും കു​റു​വ​ങ്ങാ​ട് ഐ​ടി​ഐ കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ്‌​വേ​ർ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

ഫ​ഹ്‌​മി​ത​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പേ​രാ​മ്പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 10ന് ​വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ഫ​ഹ്‌​മി​ത തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. റോ​ഷ​ൻ ആ​ണ് റി​ജോ​യു​ടെ സ​ഹോ​ദ​ര​ൻ. ഫാ​ത്തി​മ, അ​ഫ്സ​ത്ത് എ​ന്നി​വ​രാ​ണ് ഫ​ഹ്‌​മി​ത​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ.

Related posts