കാ​ര്‍ കി​ണ​റ്റി​ല്‍ താഴ്ന്നു; ഡ്രൈവർ ചില്ലു തകർത്തു രക്ഷപ്പെട്ടു; സംഭവം പൂഞ്ഞാര്‍ പെരിങ്ങുളം റോഡില്‍

പൂ​​ഞ്ഞാ​​ർ: പെ​​രി​​ങ്ങു​​ളം റോ​​ഡി​​ല്‍ ക​​ല്ലേ​​ക്കു​​ള​​ത്തി​​നു സ​​മീ​​പം ഒ​​റ​​വ​​ക്ക​​യ​​ത്ത് നി​​യ​​ന്ത്ര​​ണം​​വി​​ട്ട കാ​​ര്‍ കി​​ണ​​റ്റി​​ലേ​​ക്കു വീ​​ണു. കാ​​ര്‍ ഓ​​ടി​​ച്ചി​​രു​​ന്ന ക​​ല്ലേ​​ക്കു​​ളം വി​​ല്ല​​ന്താ​​ന​​ത്ത് ബോ​​ണി പ​​രി​​ക്കേ​​ല്‍​ക്കാ​​തെ അ​ദ്ഭു​ത​ക​ര​മാ​യി ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​ണ് അ​​പ​​ക​​ടം.

പൂ​​ഞ്ഞാ​​റി​​ലേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്ന മാ​രു​തി 800 കാ​ർ നി​​യ​​ന്ത്ര​​ണം​​വി​​ട്ടു റോ​​ഡ​​രി​​കി​​ലു​​ള്ള കി​​ണ​​റ്റി​​ലേ​​ക്കു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. കി​​ണ​​റി​​നു മു​ക​ളി​ൽ ഇ​ട്ടി​രു​ന്ന ക​​മ്പി​​വ​​ല​​യി​​ല്‍ ഉ​ട​ക്കി ക്കിട​ന്ന​തി​നാ​ൽ താ​ഴ്ന്നു​പോ​യി​ല്ല. അ​തു​കൊ​ണ്ടു കൂ​ടു​ത​ൽ അ​പ​ക​ടം ഒ​​ഴി​​വാ​​യി. വാ​​ഹ​​ന​​ത്തി​​ന്‍റെ പി​​ന്‍​വ​​ശ​​ത്തെ ചി​​ല്ല് ത​​ക​​ര്‍​ത്താ​​ണു കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന ആ​​ൾ ര​​ക്ഷ​​പ്പെ​​ട്ട​​ത്.

Related posts