റോഡോ, തോടോ… കൊ​ച്ചി​യി​ലെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ;  ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

കൊ​ച്ചി: കൊ​ച്ചി​യി​ലെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ചീ​ഫ് ജ​സ്റ്റീ​സാ​ണ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. സ​ർ​ക്കാ​രി​നും കൊ​ച്ചി കോ​ർ​പ​റേ​ഷ​നും ഇ​തു​സം​ബ​ന്ധി​ച്ച് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.

ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ന​ൽ​കി​യ ക​ത്തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ക​ലൂ​ർ ക​ട​വ​ന്ത്ര റോ​ഡ്, ത​മ്മ​നം പു​ല്ലോ​പ്പ​ടി റോ​ഡ്, തേ​വ​ര റോ​ഡ്, പൊ​ന്നു​രു​ന്നി പാ​ലം റോ​ഡ്, ച​ളി​ക്ക വ​ട്ടം റോ​ഡ്, വൈ​റ്റി​ല കു​ണ്ട​ന്നൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ക​ത്ത്.

Related posts