കു​ട്ടി​ക്ക​ഥ​യു​മാ​യി ത ​ത​വ​ള​യു​ടെ ത 27​ന്

അ​നു മോ​ൾ, സെ​ന്തി​ൽ കൃ​ഷ്ണ, അ​ൻ​വി​ൻ ശ്രീ​നു എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ഫ്രാ​ൻ​സി​സ് ജോ​സ​ഫ് ജീ​ര ര​ച​ന​യും സം​വി​ധാ​ന​വും നി‍​ർ​വ​ഹി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ചി​ത്രം ത ​ത​വ​ള​യു​ടെ ത 27​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

തൊ​ണ്ണൂ​റു​ക​ളി​ലെ ബാ​ലു എ​ന്ന കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ന്ന ത ​ത​വ​ള​യു​ടെ ത ​തി​ക​ച്ചും ഒ​രു ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​ർ ചി​ത്ര​മാ​ണ്. ആ​ന​ന്ദ് റോ​ഷ​ൻ, ഗൗ​ത​മി നാ​യ​ർ, ശ്രീ ​പ​ദ്, അ​നീ​ഷ് ഗോ​പാ​ൽ, ന​ന്ദ​ൻ ഉ​ണ്ണി, സു​നി​ൽ സു​ഖ​ദ, ഹ​രി​കൃ​ഷ്ണ​ൻ, അ​ജി​ത് കോ​ശി, ജോ​ജി ജോ​ൺ, ജെ​ൻ​സ​ൺ ആ​ല​പ്പാ​ട്ട്, സ്മി​ത അ​മ്പു, വാ​സു​ദേ​വ് പ​ട്ട​റോ​ട്ടം, നെ​ഹ്‌​ല തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

 ഫോ​ർ​ടീ​ൻ ഇ​ല​വ​ൻ സി​നി​മാ​സ്, ബി​ഗ് സ്റ്റോ​റീ​സ് മോ​ഷ​ൻ പി​ക്‌​ചേ​ഴ്‌​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ റോ​ഷി​ത് ലാ​ൽ, ജോ​ൺ​പോ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ച്ച ചി​ത്രം താ​ര ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി​യും ബ്ലാ​ക്ക്ഹാ​റ്റ് മീ​ഡി​യ ഹൗ​സും സം​യു​ക്ത​മാ​യി ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്നു. 

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- സ​ന്ദീ​പ് തോ​മ​സ് മ​ഞ്ഞ​ളി, വി​മേ​ഷ് വ​ർ​ഗീ​സ്, ഛായാ​ഗ്ര​ഹ​ണം- ബി​പി​ൻ ബാ​ല​കൃ​ഷ്ണ​ൻ. ബീ​യാ​ർ പ്ര​സാ​ദ് എ​ഴു​തി​യ മ​നോ​ഹ​ര​മാ​യ വ​രി​ക​ൾ​ക്ക് നി​ഖി​ൽ രാ​ജ​ൻ സം​ഗീ​തം പ​ക​രു​ന്നു. ചി​ത്ര​സം​യോ​ജ​നം- ജി​ത്ത് ജോ​ഷി,വി​ഷ്ണു നാ​രാ​യ​ണ​ൻ, ആ​ർ​ട്ട്- അ​നീ​സ് നാ​ടോ​ടി,സൗ​ണ്ട് ഡി​സൈ​ൻ- സ​വി​ത ന​മ്പ്ര​ത്ത്, ഫൈ​ന​ൽ മി​ക്സ്‌- അ​നീ​ഷ്‌ പൊ​തു​വാ​ൾ. കോ​സ്റ്റ്യൂം​സ്- നി​സാ​ർ റ​ഹ്‌​മ​ത്ത്, മേ​ക്ക​പ്പ്- അ​മ​ൽ ച​ന്ദ്ര​ൻ പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ജാ​വേ​ദ് ചെ​മ്പ്.

സ്റ്റി​ൽ​സ്- ഇ​ബ്‌​സെ​ൻ മാ​ത്യു അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഗ്രാ​ഷ്, അ​ബ്രു സൈ​മ​ൺ ക​ള​റി​സ്റ്റ്- ലി​ജു പ്ര​ഭാ​ക​ർ, വി​എ​ഫ്എ​ക്സ്- ഫോ​ക്സ് ഡോ​ട്ട് മീ​ഡി​യ, വൈ​റ്റ് വേ​വ്സ്, ഡി​സൈ​ൻ​സ്- സ​ന​ൽ പി. ​കെ, ലൈം ​ടീ, പി​ആ​ർ​ഒ: പി. ​ശി​വ​പ്ര​സാ​ദ്.

Related posts

Leave a Comment