വിദ്യാർഥികളെ രക്ഷിക്കാൻ ശ്രമിച്ച ഗൃഹനാഥൻ കടന്നൽക്കുത്തേറ്റു ആശുപത്രിയിൽ

കു​മ​ര​കം: തേ​നീ​ച്ച കൂ​ട്ട​ത്തി​ന്‍റെ അ​ക്ര​മ​ണ​ത്തി​ൽനി​ന്നു വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ഗൃ​ഹ​നാ​ഥ​നും പ​രു​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​യി. വ​ട​ക്കും​ക​ര സെ​ന്‍റ് ജോ​ണ്‍​സ് യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച് തേ​നീ​ച്ച​ക​ളു​ടെ കു​ത്തേ​റ്റ കു​മ​ര​കം ത​യ്യി​ൽ ജോ​സ​ഫ് (കു​ട്ട​പ്പ​ൻ-68) ആ​ണ് കു​മ​ര​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ൾ സ​മീ​പ​ത്തെ മ​ര​ത്തി​ൽ കൂ​ടു​വ​ച്ചി​രു​ന്ന തേ​നീ​ച്ച​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​ന്ന​തി​നി​ട​യി​ൽ ജോ​സ​ഫി​നും തേ​നീ​ച്ച​ക​ളു​ടെ കു​ത്തേ​റ്റു. സ​മീ​പ​ത്തെ താ​മ​ര​ക്കു​ള​ത്തി​ൽ ചാ​ടി വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ന്നാ​ണ് ര​ക്ഷ​പെ​ട്ട​ത്.

കു​മ​ര​കം കൂ​ട്ടുമ്മേ​ൽ റോ​യി​യു​ടെ മ​ക​ൻ ആ​ൽ​വി​ൻ (എ​ട്ട്) , ത​യ്യി​ൽ റോ​ബി​ന്‍റെ മ​ക്ക​ളാ​യ സെ​യ്റാ (ആ​റ്), സെ​ഫാ (അ​ഞ്ച് ) എ​ന്നി വി​ദ്യാ​ർ​ഥി​ക​ളും ആ​ശു​പ​ത്രി​യി​ലാ​ണ്.

Related posts