സിനിമ കണ്ടിറങ്ങിയപ്പോള്‍ മഴ, പിന്നെ…! കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് പോലീസിന്റെ പിടിയില്‍; പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്‍ഡില്‍ നാടകീയ രംഗങ്ങള്‍

പ​യ്യ​ന്നൂ​ര്‍: കു​പ്ര​സി​ദ്ധ ഭ​ണ്ഡാ​ര മോ​ഷ്ടാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. കോ​റോം കാ​നാ​യി​യി​ലെ തെ​ക്കി​ല്‍ ബാ​ബു (45) എ​ന്ന സു​രേ​ഷ് ബാ​ബു​വാ​ണ് പ​യ്യ​ന്നൂ​ര്‍ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ വ​ച്ച് നാ​ട​കീ​യ​മാ​യി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​ടാ​ട്ട് ക്ഷേ​ത്ര​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍ ഇ​യാ​ള്‍ ഭ​ണ്ഡാ​രം ക​വ​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞി​രു​ന്നു.

ഇ​തി​ല്‍​നി​ന്നും കു​റ്റ​വാ​ളി​യെ തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​യാ​ളെ തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടു​കി​ട്ടി​യി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി 8.15ഓ​ടെ ഇ​യാ​ള്‍ പ​യ്യ​ന്നൂ​ര്‍ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ബ​സി​റ​ങ്ങി​യ​ത്.

ഇ​തേ ബ​സി​ല്‍ യാ​ത്ര​ചെ​യ്തി​രു​ന്ന ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി​യു​ടെ പ്ര​ത്യേ​ക സ്‌​ക്വാ​ഡം​ഗ​മാ​യ എ​എ​സ്‌​ഐ എ​ന്‍.​ഗോ​പി​നാ​ഥ​ന്‍ ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന് വി​വ​രം കൈ​മാ​റി​യി​രു​ന്നു. ബ​സി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ഉ​ട​നെ ഗോ​പി​നാ​ഥ​ന്‍ ഇ​യാ​ളെ പി​ടി​കൂ​ടി​യ​പ്പോ​ള്‍ കു​ത​റി​യോ​ടി​യെ​ങ്കി​ലും കാ​ത്തു​നി​ന്നി​രു​ന്ന പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ല്‍​നി​ന്നും ഇ​യാ​ള്‍​ക്ക് ര​ക്ഷ​പ്പെ​ടാ​നാ​യി​ല്ല. മ​റ്റൊ​രു കേ​സി​ലെ ജ​യി​ല്‍​വാ​സ​ത്തി​ന് ശേ​ഷം ഈ ​മാ​സം മൂ​ന്നി​നാ​ണ് ഇ​യാ​ള്‍ പു​റ​ത്തി​റ​ങ്ങി​യ​ത്.​

അ​തി​നു ശേ​ഷ​മാ​ണ് 20ന് ​രാ​ത്രി വെ​ള്ളൂ​ര്‍ കു​ട​ക്ക​ത്ത് കൊ​ട്ട​ണ​ച്ചേ​രി ദേ​വ​സ്വം ക്ഷേ​ത്ര​ത്തി​ലെ മൂ​ന്ന് ഭ​ണ്ഡാ​ര​ങ്ങ​ള്‍ ക​വ​ര്‍​ച്ച ചെ​യ്ത​ത്. 21ന് ​രാ​ത്രി​യി​ലാ​ണ് ദേ​ശീ​യ​പാ​ത​യി​ലെ എ​ടാ​ട്ട് തൃ​ക്കൈ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ നാ​ല് ഭ​ണ്ഡാ​ര​ങ്ങ​ള്‍ ക​വ​ര്‍​ച്ച ചെ​യ്ത​ത്.​ര​ണ്ടു ക​വ​ര്‍​ച്ച​ക​ളും​ന​ട​ത്തി​യ​ത് താ​ൻ ത​ന്നെ​യാ​ണെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

21ന് ​രാ​ത്രി​യി​ല്‍ പ​യ്യ​ന്നൂ​രി​ല്‍​നി​ന്നും സി​നി​മ ക​ണ്ടി​റ​ങ്ങി​യ​പ്പോ​ള്‍ മ​ഴ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​പ്പോ​ഴാ​ണ് എ​ടാ​ട്ട് ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്താ​ന്‍ തോ​ന്നി​യ​തെ​ന്നും ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.​നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു​മെ​ടു​ത്ത ക​മ്പി​യു​പ​യോ​ഗി​ച്ചാ​ണ് ഭ​ണ്ഡാ​ര​ങ്ങ​ള്‍ കു​ത്തി​പ്പൊ​ളി​ച്ച​തെ​ന്നും ഇ​ത്ര പെ​ട്ടെ​ന്ന് പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്നും ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

നി​ര​വ​ധി ക​വ​ര്‍​ച്ചാ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ തെ​ക്കി​ല്‍ ബാ​ബു. ഇ​യാ​ള്‍​ക്ക് വീ​ടു​മാ​യും ബ​ന്ധു​ക്ക​ളു​മാ​യും യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു

Related posts