ഭ​ർ​ത്താ​വി​നെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ടു; ക്വാറന്‍റൈനിൽ കഴിയുന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി 12 പവൻ തട്ടിയെടുത്ത് കള്ളൻ


കോ​യ​ന്പ​ത്തൂ​ർ: ഭ​ർ​ത്താ​വി​നെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ടു ഭാ​ര്യ​യു​ടെ സ്വ​ർ​ണം ക​വ​ർ​ന്നു. തൊ​ണ്ടാ മു​ത്തൂ​ർ വി​വേ​കാ​ന​ന്ദ ന​ഗ​ർ രാ​മ​സ്വാ​മി (78) യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

കൊ​റോ​ണ ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ നി​ന്നും വീ​ട്ടീ​ലെ​ത്തി​യ രാ​മ​സ്വാ​മി​യും ഭാ​ര്യ ര​ത്ന​വും വെ​വ്വേ​റെ മു​റി​ക​ളി​ൽ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണ്.

വ്യാ​ഴാ​ഴ്ച്ച രാ​ത്രി പി​ന്നാ​ന്പു​റ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ രാ​മ​സ്വാ​മി​യു​ടെ മു​റി പു​റ​ത്തു നി​ന്ന​ട​ച്ച് ര​ത്ന​ത്തി​ന്‍റെ മു​റി​യി​ൽ ക​യ​റി ആ​യു​ധം കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​ലു​പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യും, അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എ​ട്ടു പ​വ​ൻ സ്വ​ർ​ണ​വും മോ​ഷ്ടി​ക്കു ക​യാ​യി​രു​ന്നു.

Related posts

Leave a Comment