യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്നേ​റി​യ​ത് പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​ക്കാ​രെന്ന് തി​രു​വ​ഞ്ചൂ​ർ


തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്നേ​റി​യ​ത് പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​ക്കാ​രാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ.

കോ​ണ്‍​ഗ്ര​സി​നെ ന​യി​ക്കു​ന്ന​ത് രാ​ഹു​ൽ ഗാ​ന്ധി​യും കെ.​സി. ​വേ​ണു​ഗോ​പാ​ലു​മാ​ണ്. അ​വ​രെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യ​ല്ല മ​റി​ച്ച് ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ര​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ക​യാ​ണ് ല​ക്ഷ്യം. അ​ത് ഇ​ന്ത്യ​യി​ൽ മാ​റ്റ​മു​ണ്ടാ​ക്കും. ആ ​മാ​റ്റം കേ​ര​ള​ത്തി​ൽ പ്ര​തി​ഫ​ലി​ക്കും. രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം കെ.​സി.​വേ​ണു​ഗോ​പാ​ലു​മു​ണ്ട്.

കേ​ര​ള​ത്തി​ൽ മു​ന്നി​ൽ നി​ന്ന് ന​യി​ക്കു​ന്ന​ത് കെ.​സി​യാ​ണ്. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​ണ്- തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു.കോ​ട്ട​യ​ത്ത് തി​രു​വ​ഞ്ചൂ​ർ പ​ക്ഷം എ​ന്നൊ​ന്നി​ല്ലെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​ല്ലാം ത​ന്‍റേ​താ​ണെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment