അ​സി​നു​മാ​യി ഒ​രു പ്ര​ശ്ന​വു​മി​ല്ല

ഞാ​നും അ​സി​നും വ​ഴ​ക്കാ​യി​രു​ന്നു​വെ​ന്ന​ത് തീ​ര്‍​ത്തും കിം​വ​ദ​ന്തി മാ​ത്ര​മാ​യി​രു​ന്നു. ഒ​രു നാ​യി​ക​യാ​യി​ട്ടും എ​നി​ക്ക് യാ​തൊ​രു പ്ര​ശ്‌​ന​വു​മു​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ വ​ള​രെ വി​ചി​ത്ര​മാ​യി​ട്ടാ​ണ് തോ​ന്നി​യ​ത്. ഞാ​നും അ​ന്ന് ഇ​തൊ​ക്കെ കേ​ട്ടി​രു​ന്നു. പ​ക്ഷെ അ​തി​നോ​ടൊ​ന്നും പ്ര​തി​ക​രി​ക്ക​ണം എ​ന്ന് തോ​ന്നി​യി​ല്ല.

ഒ​രു ഫി​ലിം​ഫെ​യ​ര്‍ അ​വാ​ര്‍​ഡി​ല്‍ വ​ച്ചാ​യി​രു​ന്നു അ​സി​നെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. വ​ര്‍​ഷം എ​ന്ന സി​നി​മ​യ്ക്ക് ല​ഭി​ച്ച അ​വാ​ര്‍​ഡ് സ്വീ​ക​രി​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഞാ​ൻ. അ​സി​ന്‍ വ​രു​മ്പോ​ള്‍ ഞാ​ന്‍ അ​വി​ടെ ഇ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

എ​ന്നെ ക​ണ്ട​തും അ​സി​ന്‍ അ​ടു​ത്തേ​ക്ക് വ​രി​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തു. വ​ര്‍​ഷ​ത്തി​ലെ എ​ന്‍റെ അ​ഭി​ന​യ​ത്തെ അ​സി​ൻ പ്ര​ശം​സി​ച്ചു. ത​ങ്ങ​ള്‍ ആ​ദ്യ​മാ​യി കാ​ണു​ന്ന​തും സം​സാ​രി​ക്കു​ന്ന​തും അ​ന്നാ​ണ്.
– തൃ​ഷ കൃ​ഷ്ണ​ൻ

Related posts

Leave a Comment