സന്തോഷിച്ചാട്ടെ..! ക്ഷേമപെൻഷൻ ക്രിസ്മസിനു മുമ്പ് വിതരണം ചെ​യ്യാ​ൻ സാ​ധ്യ​ത


തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സി​ന് മു​ന്‍​പ് ക്ഷേ​മ​പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധ്യ​ത. ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ൽ 3240 കോ​ടി രൂ​പ കു​റ​ച്ച ന​ട​പ​ടി കേ​ന്ദ്രം മ​ര​വി​പ്പി​ച്ച​തോ​ടെ​യാ​ണ് ക്ഷേ​മ​പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധ്യ​ത ഏ​റി​യ​ത്.

2000 കോ​ടി രൂ​പ അ​ടി​യ​ന്ത​ര​മാ​യി ക​ടം എ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ധ​ന​വ​കു​പ്പ്. ഇ​ത് കൊ​ണ്ട് ര​ണ്ട് മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്തേ​ക്കും.

മു​ഖ്യ​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രു​മാ​യി നി​ര​ന്ത​രം ന​ട​ത്തി​യ ക​ത്തി​ട​പാ​ടു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്രം 3240 കോ​ടി രൂ​പ കു​റ​ച്ച ന​ട​പ​ടി മ​ര​വി​പ്പി​ച്ച​ത്.

കി​ഫ്ബി​യും പെ​ന്‍​ഷ​ന്‍ ക​മ്പി​നി​യും എ​ടു​ത്ത വാ​യ്പ​ക​ളു​ടെ പേ​രി​ലാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ല്‍ നി​ന്നും 3140.7 കോ​ടി രൂ​പ വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ കേ​ന്ദ്രം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

19ന് 2,000 ​കോ​ടി രൂ​പ കേ​ര​ളം ക​ട​മെ​ടു​ക്കും. ക്രി​സ്മ​സ് പ്ര​മാ​ണി​ച്ച് ര​ണ്ടു മാ​സ​ത്തെ ക്ഷേ​മ​പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​നാ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഈ ​തു​ക ക​ട​മെ​ടു​ക്കു​ന്ന​ത്.

Related posts

Leave a Comment