തൃശൂരർ വെടിക്കെട്ട് സ്ഫോടനം;  അ​നു​ശോ​ചി​ച്ച് മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും

കൊ​ച്ചി: തൃ​ശൂ​ര്‍ വെ​ടി​ക്കെ​ട്ട് പു​ര​യി​ലെ സ്‌​ഫോ​ട​ന​ത്തി​ല്‍ അ​നു​ശോ​ചി​ച്ച് ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും. ‘തൃ​ശൂ​രി​ല്‍ ന​ട​ന്ന അ​തി ദാ​രു​ണ​മാ​യ സം​ഭ​വം ഞെ​ട്ട​ലോ​ടെ​യാ​ണ് കേ​ട്ട​ത്.

എ​ന്‍റെ മ​ന​സ് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ്. പ​രി​ക്കേ​റ്റ​വ​ര്‍ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്കു​ന്ന​തി​നാ​യി ആ​ത്മാ​ര്‍​ഥ​മാ​യി പ്രാ​ര്‍​ഥി​ക്കു​ന്നു’,- എ​ന്നാ​യി​രു​ന്നു മ​മ്മൂ​ട്ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച വാ​ക്കു​ക​ള്‍.

തൃ​ശൂ​രി​ല്‍ ന​ട​ന്ന ദാ​രു​ണ സം​ഭ​വ​ത്തി​ല്‍ അ​തി​യാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം എ​ന്റെ ചി​ന്ത​ക​ളും ഹൃ​ദ​യം​ഗ​മ​മാ​യ അ​നു​ശോ​ l= ച​ന​ങ്ങ​ളും പ​ങ്കു​വെ​ക്കു​ന്നു. പ​രി​ക്കേ​റ്റ​വ​ര്‍ പൂ​ര്‍​ണ​മാ​യി സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് പ്രാ​ര്‍​ഥി​ക്കു​ന്നു,’- മോ​ഹ​ന്‍​ലാ​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു.

Related posts

Leave a Comment