Set us Home Page

വി​ജ​യ് സേ​തു​പ​തി രാ​ഷ്ട്രി​യ​ക്കാ​ര​ന്‍റെ വേ​ഷ​ത്തി​ൽ; അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന​ത് “തു​ഗ്ല​ക്ക്’

വി​ജ​യ് സേ​തു​പ​തി രാ​ഷ്ട്രി​യ​ക്കാ​ര​ന്‍റെ വേ​ഷ​ത്തി​ലെ​ത്തു​ന്നു. ന​വാ​ഗ​ത​നാ​യ ഡെ​ൽ​ഹി പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് “തു​ഗ്ല​ക്ക്’ എ​ന്നാ​ണ്. സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം 96ന്‍റെ വി​ജ​യാ​ഘോ​ഷ ച​ട​ങ്ങി​നി​ടെ​യാ​ണ് പു​തി​യ സി​നി​മ​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​കു​ന്ന മാ​മ​നി​ത​ൻ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നു ശേ​ഷം തു​ഗ്ല​ക്കി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സെ​വ​ൻ സ്ക്രീ​ൻ സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ജൂ​ണി​ൽ ചെ​ന്നൈ​യി​ൽ ആ​രം​ഭി​ക്കും. സി​നി​മ​യി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS