എന്തുകൊണ്ട് പേടിക്കുന്നു! ആ​ലി​യ ഭ​ട്ടി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ക​ങ്ക​ണ

ആ​ലി​യ ഭ​ട്ടി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ക​ങ്ക​ണ റ​ണൗ​ത്ത് രം​ഗ​ത്ത്. ത​ന്‍റെ പു​തി​യ ചി​ത്രം മ​ണി​ക​ർ​ണി​ക​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് ക​ങ്ക​ണ ആ​ലി​യ​യെ ക​ട​ന്നാ​ക്ര​മി​ച്ച​ത്.

“ഒ​രു രാ​ജ്യം മു​ഴു​വ​ൻ സം​സാ​രി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ചി​ത്ര​ത്തെ എ​ന്തു​കൊ​ണ്ട് ബോ​ളി​വു​ഡ് പി​ന്തു​ണ​യ്ക്കു​ന്നി​ല്ല?. അ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ കാ​ണാ​നും പ്ര​ച​രി​പ്പി​ക്കാ​നും ഞാ​ൻ മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് എ​ന്‍റെ ചി​ത്രം കാ​ണാ​ൻ ആ​ലി​യ ഇ​ത്ര പേ​ടി​ക്കു​ന്ന​തെ​ന്ന് ക​ങ്ക​ണ ചോ​ദി​ക്കു​ന്നു.

സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തെ​യും ദേ​ശീ​യ​ത​യേ​യും കു​റി​ച്ച് പ​റ​യു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ചി​ത്ര​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ ന​ട്ടെ​ല്ല് വ​ള​ർ​ത്താ​ൻ ഞാ​ൻ അ​വ​രോ​ട് പ​റ​ഞ്ഞു. സ്വ​ന്ത​മാ​യി ഒ​രു നി​ല​പാ​ടി​ല്ലാ​തെ ക​ര​ണ്‍ ജോ​ഹ​റി​ന്‍റെ പാ​വ​യാ​യി മാ​ത്ര​മാ​ണ് നി​ൽ​ക്കു​ന്ന​തെ​ങ്കി​ൽ ആ​ലി​യ ഒ​രു വി​ജ​യി​യാ​ണെ​ന്ന് ഞാ​ൻ ക​രു​തി​ല്ല. ശ​ബ്ദം ഉ​യ​ർ​ത്താ​തെ പ​ണം മാ​ത്രം ഉ​ണ്ടാ​ക്കു​ന്ന​തി​ലാ​ണ് ശ്ര​ദ്ധ​യെ​ങ്കി​ൽ നി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് മൂ​ല്യം ഇ​ല്ലെ​ന്ന് ഞാ​ൻ ആ​ലി​യ​യോ​ട് പ​റ​ഞ്ഞു.

വി​ജ​യ​ത്തി​ന്‍റേയും ഉ​ത്ത​ര​വാ​ദി​ത്ത​ത്തിന്‍റേയും ശ​രി​യാ​യ അ​ർ​ത്ഥം ആ​ലി​യ​യ്ക്ക് മ​ന​സി​ലാ​യി​ട്ടു​ണ്ടാ​വു​മെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം’-​ക​ങ്ക​ണ പ​റ​ഞ്ഞു.

Related posts