ഭാ​ര​തീ​യ ജ​ന​സേ​ന! ഒ​രു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി കൂ​ടി; ബി​ഡി​ജെ​എ​സ് പി​ള​ർ​ന്ന് ബി​ജെ​എ​സ്; യു​ഡി​എ​ഫി​ൽ നി​ന്നും എ​ന്തെ​ങ്കി​ലും കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചാ​ണ് ഇ​വ​ർ പോ​കു​ന്ന​തെ​ന്നു തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: ബി​ഡി​ജെ​എ​സി​ലെ ഒ​രു വി​ഭാ​ഗം പാ​ർ​ട്ടി വി​ട്ട് പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചു. ബി​ഡി​ജെ​എ​സ് മു​ൻ നേ​താ​വ് എ​ൻ.​കെ.​നീ​ല​ക​ണ്ഠ​ൻ പ്ര​സി​ഡ​ന്‍റാ​യി ബി​ജെ​എ​സ് (ഭാ​ര​തീ​യ ജ​ന​സേ​ന) എ​ന്ന പേ​രി​ലാ​ണ് പു​തി​യ പാ​ർ​ട്ടി ജ​നി​ച്ച​ത്.

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു. യു​ഡി​എ​ഫ് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി.ഗോ​പ​കു​മാ​ർ, കെ.​കെ.​ബി​നു എ​ന്നി​വ​രും പു​തി​യ പാ​ർ​ട്ടി​യി​ലു​ണ്ട്.

കോ​ൺ​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​ൻ സി​പി​എ​മ്മി​നെ പി​ന്തു​ണ​യ്ക്കു​ന്ന സ​മീ​പ​ന​മാ​ണ് ബി​ജെ​പി എ​ടു​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​മാ​ണ് ബി​ജെ​എ​സ് നേ​താ​ക്ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ എ​ൻ​ഡി​എ മു​ന്ന​ണി നി​ർ​ജീ​വ​മാ​ണെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

അ​തേ​സ​മ​യം യു​ഡി​എ​ഫി​ൽ നി​ന്നും എ​ന്തെ​ങ്കി​ലും കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചാ​ണ് ഇ​വ​ർ പോ​കു​ന്ന​തെ​ന്നും പ​ല​രും അ​തി​നാ​യി സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​ച്ച​വ​രാ​ണെ​ന്നും ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Related posts

Leave a Comment