പീരുമേടിലും മുണ്ടക്കയത്തും ഇപ്പോൾ കെ​​ കെ റോ​​ഡി​​ലും ക​​ടു​​വ; കോട്ടയത്തിന്‍റെ കിഴക്കൻ മേഖല ഭീതിയിൽ; കടുവ സാന്നിധ്യം സ്ഥിരീകരിച്ച് വനപാലകർ

കോ​​ട്ട​​യം: കാ​​ട്ടാ​​ന​​യും പു​​ലി​​യും കാ​​ട്ടു​​പോ​​ത്തും ഇ​​റ​​ങ്ങി​​യ​​തി​​നു പി​​ന്നാ​​ലെ ജി​​ല്ല​​യു​​ടെ കി​​ഴ​​ക്ക​​ന്‍​മേ​​ഖ​​ല​​യി​​ല്‍ ക​​ടു​​വ​​യു​​ടെ സാ​​ന്നി​​ധ്യ​​വും.

മു​​ണ്ട​​ക്ക​​യം ടി​​ആ​​ര്‍ ആ​​ന്‍​ഡ് ടി ​​എ​​സ്റ്റേ​​റ്റി​​ല്‍ ക​​ടു​​വ പ​​ശു​​വി​​നെ കൊ​​ന്നു​​തി​​ന്നു​​ക​​യും അ​​ത് വ​​നം​​വ​​കു​​പ്പ് സ്ഥി​​രീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്ത​​തി​​നു പി​​ന്നാ​​ലെ കു​​ട്ടി​​ക്കാ​​ന​​ത്തി​​നും പീ​​രു​​മേ​​ടി​​നും സ​​മീ​​പം ക​​ഴി​​ഞ്ഞ ദി​​വ​​സ​​വും ക​​ടു​​വ​​യു​​ടെ സാ​​ന്നി​​ധ്യ​​മു​​ണ്ടാ​​യി.

പീ​​രു​​മേ​​ട് ജ​​ന​​വാ​​സ​​മേ​​ഖ​​ല​​യി​​ല്‍ ഒ​​രാ​​ഴ്ച​​യാ​​യി ക​​ടു​​വ​​യു​​ടെ സാ​​ന്നി​​ധ്യ​​മു​​ണ്ട്.കെ​​കെ റോ​​ഡി​​ല്‍ ശ​​നി​​യാ​​ഴ്ച പു​​ല​​ര്‍​ച്ചെ നാ​​ല​​ര​​യോ​​ടെ വ​​ള​​ഞ്ഞ​​ങ്ങാ​​നം വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​ന് സ​​മീ​​പം കു​​മ​​ളി-​​തി​​രു​​വ​​ന​​ന്ത​​പു​​രം കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സി​​ന് മു​​ന്‍​പി​​ലേ​​ക്ക് ക​​ടു​​വ ചാ​​ടി.

അ​​ന്നു​​ത​​ന്നെ രാ​​വി​​ലെ ആ​​റി​​ന് പ്ര​​ഭാ​​ത സ​​വാ​​രി​​ക്കി​​റ​​ങ്ങി​​യ​​വ​​ര്‍ തോ​​ട്ടാ​​പ്പു​​ര​​യി​​ലും ക​​ടു​​വ​​യെ ക​​ണ്ടി​​രു​​ന്നു.

മാ​​സ​​ങ്ങ​​ള്‍​ക്ക് മു​​ന്‍​പ് പ്ലാ​​ക്ക​​ത്ത​​ട​​ത്ത് ക​​ടു​​വാ സാ​​ന്നി​​ധ്യം ഉ​​ണ്ടാ​​യി​​രു​​ന്ന​​താ​​യും വ​​ള​​ര്‍​ത്തു​​നാ​​യ​​യെ പി​​ടി​​ച്ച​​താ​​യും പ​​രാ​​തി​​യു​​ണ്ടാ​​യി​​രു​​ന്നു. കി​​ഴ​​ക്ക​​ന്‍ മേ​​ഖ​​ല​​യി​​ല്‍ ആ​​ന​​ശ​​ല്യം രൂ​​ക്ഷ​​മാ​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ക​​ടു​​വ​​യു​​ടെ ഭീ​​ഷ​​ണി.

വ​​ന​​ത്തോ​​ടു ചേ​​ര്‍​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ക​​ര്‍​ഷ​​ക​​ര്‍ കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ലി​​റ​​ങ്ങാ​​ന്‍ ഭ​​യ​​പ്പെ​​ടു​​ന്നു.വ​​ന​​പാ​​ല​​ക​​ര്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ടു​​വ​​യു​​ടെ കാ​​ല്‍​പാ​​ട് കാ​​ണാ​​നാ​​യി​​ല്ല. അ​​തേ​​സ​​മ​​യം കോ​​ട്ട​​യം, ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളു​​ടെ മ​​ല​​യോ​​ര​​മേ​​ഖ​​ല​​യി​​ല്‍ ക​​ടു​​വ​​യു​​ള്ള​​താ​​യി വ​​ന​​പാ​​ല​​ക​​ര്‍ സ്ഥി​​രീ​​ക​​രി​​ക്കു​​ന്നു.

Related posts

Leave a Comment