ഈ ​ഹ​മു​ക്ക് എ​വി​ടെ​പ്പോ​യി ! താ​റാ​വി​റ​ച്ചി തി​ന്നാ​മെ​ന്ന മോ​ഹ​വു​മാ​യെ​ത്തി​യ ക​ടു​വ​യെ മു​ങ്ങാം​കു​ഴി​യി​ട്ട് ക​ബ​ളി​പ്പി​ച്ച് താ​റാ​വ്; വീ​ഡി​യോ വൈ​റ​ല്‍

കൗ​തു​ക​ക​ര​മാ​യ വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​യ്ക്കു​ന്ന ചി​ല സെ​ലി​ബ്രി​റ്റി​ക​ളു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രാ​ളാ​ണ് മ​ഹീ​ന്ദ്ര ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ആ​ന​ന്ദ് മ​ഹീ​ന്ദ്ര.

ആ​ന​ന്ദി​ന്റെ ‘മ​ണ്ടേ മോ​ട്ടി​വേ​ഷ​ന്‍’ സ​ന്ദേ​ശ​ങ്ങ​ള്‍, പ​ല​പ്പോ​ഴും പ്ര​ചോ​ദ​നം ന​ല്‍​കു​ന്ന​വ​യാ​ണ്.

ഇ​പ്പോ​ഴി​താ തി​ങ്ക​ളാ​ഴ്ച മോ​ട്ടി​വേ​ഷ​ന്‍ വീ​ഡി​യോ​യാ​യി ആ​ന​ന്ദ് പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത് ഒ​രു താ​റാ​വി​നെ പി​ടി​ക്കാ​നെ​ത്തു​ന്ന ക​ടു​വ​യ്ക്ക് പ​റ്റു​ന്ന അ​ബ​ദ്ധ​മാ​ണ്.

താ​റാ​വും ക​ടു​വ​യും കൂ​ടി​യു​ള്ള ഒ​രു വീ​ഡി​യോ​യാ​ണ് മ​ഹീ​ന്ദ്ര പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ല്‍ ക​ടു​വ അ​തി​ന്റെ ഇ​ര​യാ​യ താ​റാ​വി​ന്റെ അ​ടു​ത്തേ​ക്ക് കു​തി​ക്കാ​നാ​യി വെ​ള​ള​ത്തി​ലൂ​ടെ വ​ള​രെ സാ​വ​ധാ​ന​ത്തി​ല്‍ വ​രു​ന്ന​ത് കാ​ണാം.

പ​ക്ഷേ ഓ​രോ ത​വ​ണ​യും അ​ത് അ​ടു​ത്തു​വ​രു​മ്പോ​ള്‍, താ​റാ​വ് ന​ദി​യി​ല്‍ മു​ങ്ങി മ​റ്റൊ​രു സ്ഥ​ല​ത്ത് നി​ന്ന് ഉ​യ​ര്‍​ന്നു​വ​രു​ന്ന​ത് കാ​ണാം.

ശ​ക്ത​നാ​ണെ​ങ്കി​ല്‍ കൂ​ടി ക​ടു​വ​യെ ഇ​ത് തി​ക​ച്ചും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നു​ണ്ട്. ”വി​ജ​യ​വും ചി​ല​പ്പോ​ള്‍ അ​തി​ജീ​വ​ന​വും ഉ​ണ്ടാ​കു​ന്ന​ത് നി​ങ്ങ​ളു​ടെ അ​ടു​ത്ത നീ​ക്കം വ്യ​ക്ത​മാ​കാ​ത്ത​തി​ല്‍ നി​ന്നാ​ണ്…” എ​ന്ന ക്യാ​പ്ഷ​നും ന​ല്‍​കി​യാ​ണ് ആ​ന​ന്ദ് മ​ഹീ​ന്ദ്ര വീ​ഡി​യോ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment