ഈ ​ഹ​മു​ക്ക് എ​വി​ടെ​പ്പോ​യി ! താ​റാ​വി​റ​ച്ചി തി​ന്നാ​മെ​ന്ന മോ​ഹ​വു​മാ​യെ​ത്തി​യ ക​ടു​വ​യെ മു​ങ്ങാം​കു​ഴി​യി​ട്ട് ക​ബ​ളി​പ്പി​ച്ച് താ​റാ​വ്; വീ​ഡി​യോ വൈ​റ​ല്‍

കൗ​തു​ക​ക​ര​മാ​യ വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​യ്ക്കു​ന്ന ചി​ല സെ​ലി​ബ്രി​റ്റി​ക​ളു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രാ​ളാ​ണ് മ​ഹീ​ന്ദ്ര ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ആ​ന​ന്ദ് മ​ഹീ​ന്ദ്ര. ആ​ന​ന്ദി​ന്റെ ‘മ​ണ്ടേ മോ​ട്ടി​വേ​ഷ​ന്‍’ സ​ന്ദേ​ശ​ങ്ങ​ള്‍, പ​ല​പ്പോ​ഴും പ്ര​ചോ​ദ​നം ന​ല്‍​കു​ന്ന​വ​യാ​ണ്. ഇ​പ്പോ​ഴി​താ തി​ങ്ക​ളാ​ഴ്ച മോ​ട്ടി​വേ​ഷ​ന്‍ വീ​ഡി​യോ​യാ​യി ആ​ന​ന്ദ് പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത് ഒ​രു താ​റാ​വി​നെ പി​ടി​ക്കാ​നെ​ത്തു​ന്ന ക​ടു​വ​യ്ക്ക് പ​റ്റു​ന്ന അ​ബ​ദ്ധ​മാ​ണ്. താ​റാ​വും ക​ടു​വ​യും കൂ​ടി​യു​ള്ള ഒ​രു വീ​ഡി​യോ​യാ​ണ് മ​ഹീ​ന്ദ്ര പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ല്‍ ക​ടു​വ അ​തി​ന്റെ ഇ​ര​യാ​യ താ​റാ​വി​ന്റെ അ​ടു​ത്തേ​ക്ക് കു​തി​ക്കാ​നാ​യി വെ​ള​ള​ത്തി​ലൂ​ടെ വ​ള​രെ സാ​വ​ധാ​ന​ത്തി​ല്‍ വ​രു​ന്ന​ത് കാ​ണാം. പ​ക്ഷേ ഓ​രോ ത​വ​ണ​യും അ​ത് അ​ടു​ത്തു​വ​രു​മ്പോ​ള്‍, താ​റാ​വ് ന​ദി​യി​ല്‍ മു​ങ്ങി മ​റ്റൊ​രു സ്ഥ​ല​ത്ത് നി​ന്ന് ഉ​യ​ര്‍​ന്നു​വ​രു​ന്ന​ത് കാ​ണാം. ശ​ക്ത​നാ​ണെ​ങ്കി​ല്‍ കൂ​ടി ക​ടു​വ​യെ ഇ​ത് തി​ക​ച്ചും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നു​ണ്ട്. ”വി​ജ​യ​വും ചി​ല​പ്പോ​ള്‍ അ​തി​ജീ​വ​ന​വും ഉ​ണ്ടാ​കു​ന്ന​ത് നി​ങ്ങ​ളു​ടെ അ​ടു​ത്ത നീ​ക്കം വ്യ​ക്ത​മാ​കാ​ത്ത​തി​ല്‍ നി​ന്നാ​ണ്…” എ​ന്ന ക്യാ​പ്ഷ​നും ന​ല്‍​കി​യാ​ണ് ആ​ന​ന്ദ് മ​ഹീ​ന്ദ്ര വീ​ഡി​യോ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്.

Read More

കാ​ലി​ല്‍ ചു​റ്റി​വ​രി​ഞ്ഞ ശേ​ഷം അ​ഞ്ചു​വ​യ​സു​കാ​ര​നെ​യും കൊ​ണ്ട് കു​ള​ത്തി​ല്‍ ചാ​ടി പെ​രു​മ്പാ​മ്പ് ! പി​ന്നാ​ലെ മു​ത്ത​ച്ഛ​നും ചാ​ടി…

അ​ഞ്ചു​വ​യ​സ്സു​കാ​ര​നെ ഭ​ക്ഷ​ണ​മാ​ക്കാ​നു​ള്ള പെ​രു​മ്പാ​മ്പി​ന്റെ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​ത് മു​ത്ത​ച്ഛ​ന്റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ലം. കാ​ലി​ല്‍ ചു​റ്റി​വ​രി​ഞ്ഞ ശേ​ഷം അ​ഞ്ചു​വ​യ​സ്സു​കാ​ര​നെ​യും കൊ​ണ്ട് പെ​രു​മ്പാ​മ്പ് കു​ള​ത്തി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​പ​ക​ടം മ​ന​സ്സി​ലാ​ക്കി പി​ന്നാ​ലെ ചാ​ടി​യ മു​ത്ത​ച്ഛ​ന്‍ കു​ട്ടി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഓ​സ്‌​ട്രേ​ലി​യ​യി​ലെ ന്യൂ ​സൗ​ത്ത് വെ​യ്ല്‍​സി​ലെ ബൈ​റ​ണ്‍ ബേ​യി​ലാ​ണ് സം​ഭ​വം. പ​ത്ത​ടി​യോ​ളം നീ​ള​മു​ള്ള പാ​മ്പാ​ണ് കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്. പാ​മ്പ് കു​ട്ടി​യു​ടെ കാ​ലി​ല്‍ ക​ടി​ക്കു​ക​യും ചു​റ്റി വ​രി​യു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് കു​ട്ടി​യെ വ​ലി​ച്ചി​ഴ​ച്ച് പാ​മ്പ് കു​ള​ത്തി​ലേ​ക്ക് ചാ​ടി. ഇ​തു ക​ണ്ട 76 വ​യ​സ്സു​ള്ള മു​ത്ത​ച്ഛ​നാ​ണ് ഒ​പ്പം ചാ​ടി കു​ട്ടി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച​ത്. ബ്യൂ ​ബ്ലേ​ക്ക് എ​ന്നാ​ണ് ര​ക്ഷ​പെ​ട്ട കു​ട്ടി​യു​ടെ പേ​ര്. അ​ച്ഛ​നും മു​ത്ത​ച്ഛ​നു​മൊ​പ്പം കു​ള​ത്തി​ല്‍ കു​ളി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. കു​ട്ടി​ക്കൊ​പ്പം ചാ​ടി​യ മു​ത്ത​ച്ഛ​ന്‍ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത് പാ​മ്പി​ന്റെ പി​ടി​യി​ല്‍ നി​ന്ന് വേ​ര്‍​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​ച്ഛ​നും ഓ​ടി​യെ​ത്തി പാ​മ്പി​ന്റെ ത​ല​യി​ല്‍ അ​മ​ര്‍​ത്തി​പ്പി​ടി​ച്ചു. കു​ട്ടി​യെ ര​ക്ഷി​ച്ച ശേ​ഷം…

Read More

ലോക്ക് ഡൗണ്‍ കാലത്ത് നാട്ടിലെ കുളത്തില്‍ നീരാട്ടിനിറങ്ങി കൊമ്പനാനയും പിടിയാനയും; ഒടുവില്‍ കരയ്ക്കു കയറാനാവാതെ കുടുങ്ങി; വനം വകുപ്പ് എത്തി രക്ഷിച്ചതോടെ ഇരുവരും പറപറന്നു…

വയനാട്: മേപ്പാടിയില്‍ കുളത്തില്‍വീണ ആനകളെ രക്ഷിച്ചു. ഞായറാഴ്ച രാവിലെ 11 ഓടെ നാട്ടുകാരുടേയും വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും ശ്രമഫലമായി ആനകളെ കുളത്തില്‍നിന്നും കയറ്റിവിട്ടു. ജെസിബി ഉപയോഗിച്ച് കുളത്തിന്റെ ഒരുഭാഗം ഇടിച്ച് നിരപ്പാക്കിയാണ് ആനകള്‍ക്ക് കയറിപ്പോകാനുള്ള വഴിയൊരുക്കിയത്. ഈ ഭാഗത്തുകൂടി ആനകള്‍ കയറിപ്പോകുകയായിരുന്നു. മേപ്പാടി കപ്പം കൊല്ലിയിലെ സ്വകാര്യവ്യക്തിയുടെ എസ്റ്റേറ്റിലെ കുളത്തിലാണ് ഇന്ന് പുലര്‍ച്ചെ ഒരു കൊമ്പനെയും പിടിയാനയെയും കണ്ടെത്തിയത്. ആദ്യം ഒരു ആന കുളത്തില്‍ വീണു. ഇതിനെ പിടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ ആനയും കുളത്തില്‍ വീഴുകയായിരുന്നു. എസ്റ്റേറ്റിലെ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് മേപ്പാടി റേഞ്ച് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു.

Read More

ഗൂഗിള്‍ മാപ്പ് നോക്കിപോയ കാര്‍ ഒടുവില്‍ എത്തിയത് കുളപ്പടവില്‍ ! ആഴമേറിയ കുളത്തില്‍ വീഴാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രം; ഒരു ഗൂഗിള്‍ മാപ്പ് അപാരത ഇങ്ങനെ…

നമുക്ക് ഒരു സ്ഥലത്തേക്ക് പോകണം എന്നാല്‍ വഴിയറിയില്ല. ഈ അവസരത്തിലാണ് ഗൂഗിള്‍മാപ്പ് രക്ഷകനായെത്തുന്നത്.എന്നാല്‍ ഗൂഗിള്‍ മാപ്പ് ഒരു കുടുംബത്തിനു കൊടുത്തത് കിടിലന്‍ പണിയാന്. മാപ്പ് നോക്കി ക്ഷേത്രത്തിലേക്കു കാറില്‍ വന്നവര്‍ ആഴമേറിയ ചിറയില്‍ വീഴാതെ രക്ഷപ്പെട്ടതു ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ്. കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാറാണു വഴിതെറ്റി കല്‍പടവുകള്‍ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയില്‍ എത്തിയത്. പയ്യന്നൂര്‍ ഭാഗത്തു നിന്നു ദേശീയപാത വഴി വന്ന കാര്‍ ചിറവക്ക് ജംക്ഷനില്‍ നിന്നു കാല്‍നട യാത്രക്കാര്‍ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു. ഈ റോഡ് അല്‍പം മുന്നോട്ടുപോയാല്‍, നാല് ഏക്കറില്‍ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കല്‍പടവുകളിലാണ് അവസാനിക്കുന്നത്. പെട്ടെന്നു റോഡ് അവസാനിച്ചതറിയാതെ കാര്‍ പടവുകള്‍ ചാടിയിറങ്ങി. വണ്ടി പെട്ടെന്നു തന്നെ തിരിച്ചതു മൂലം ചിറയിലേക്കു ചാടിയില്ല. പിന്നീടു നാട്ടുകാരുടെ പരിശ്രമഫലമായാണ് കാര്‍ കാര്‍…

Read More

വെള്ളത്തിന്റെ വില മനസ്സിലാക്കി എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് ബോധവത്കരണത്തിനു തിരിച്ചു ! അഞ്ച് വര്‍ഷത്തിനുള്ളില്‍ സംരക്ഷിച്ചത് 10 കുളങ്ങള്‍;നാട്ടുകാരുടെ പ്രിയപ്പെട്ടവനായി മാറിയ യുവാവിന്റെ കഥയിങ്ങനെ…

നോയിഡ: വേനല്‍ചൂട് അതിന്റെ പാരമ്യതയില്‍ എത്തിയതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കടുത്തക്ഷാമമാണുണ്ടായിരിക്കുന്നത്. കുടിവെള്ളം പോലുമില്ലാതെ പലരും വലയുമ്പോള്‍ ‘ജലം സംരക്ഷിക്കണം പാഴാക്കരുത്’ എന്ന് അഭ്യര്‍ത്ഥിച്ച് ഒരു 26കാരന്‍ നടത്തുന്ന ബോധവത്കരണം ശ്രദ്ധനേടുകയാണ്. മെക്കാനിക്കല്‍ എഞ്ചിനീയറായ യുവാവാണ് തന്റെ ഗ്രാമത്തില്‍ വെള്ളത്തിന്റെ പ്രധാന്യത്തെ കുറിച്ചും ജലം പാഴാക്കരുത് എന്ന സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. നോയിഡയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രാം വീര്‍ തന്‍വാര്‍ എന്ന യുവാവ് തന്റെ ജോലി രാജി വെച്ചാണ് വെള്ളത്തിന്റെ പ്രാധാന്യത്തെകുറിച്ച് നാട്ടുകാര്‍ക്ക് ക്ലാസെടുക്കുന്നത്. ഇതേ തുടര്‍ന്ന് തന്റെ നാട്ടിലുള്ള ചെറിയ കുളങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അഞ്ച് വര്‍ഷം മുമ്പാണ് അദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത്. അന്ന് മുതല്‍ ഇന്ന് വരെ 10 കുളങ്ങള്‍ സംരക്ഷിക്കുന്നതില്‍ നാട്ടുകാര്‍ വിജയിച്ചെന്ന് അദ്ദേഹം പറയുന്നു. തന്റെ ബോധവത്കരണമാണ് ഈ വിജയത്തിന് പിന്നില്‍ എന്നത് സന്തോഷമുള്ള കാര്യമാണെന്നും…

Read More