സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഒ​പ്പം നി​ന്ന​യാ​ളു​ടെ ചെ​വി ക​ടി​ച്ചെ​ടു​ത്തു ! കി​ഴ​ക്കേ​ക്കോ​ട്ട​യി​ല്‍ ന​ട​ന്ന ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ഇ​ങ്ങ​നെ…

ഒ​പ്പം നി​ന്ന് സം​സാ​രി​ച്ച​യാ​ളു​ടെ ചെ​വി ക​ടി​ച്ചെ​ടു​ത്ത് ട്രാ​ന്‍​സ് വു​മ​ണ്‍. കി​ഴ​ക്കേ​ക്കോ​ട്ട​യി​ല്‍ ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ക​ട​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​യാ​ളു​ടെ ചെ​വി​യാ​ണ് ട്രാ​ന്‍​സ് വു​മ​ണ്‍ ക​ടി​ച്ചെ​ടു​ത്ത​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും സം​സാ​രി​ക്കു​ന്ന​തി​നി​ടെ ട്രാ​ന്‍​സ് വു​മ​ണ്‍ പെ​ട്ടെ​ന്ന് പ്ര​കോ​പി​ത​യാ​യെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.

ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു​നി​ന്ന ആ​ളെ ഉ​ട​ന്‍ മു​റി​ഞ്ഞു​വീ​ണ ചെ​വി​യു​ടെ ഭാ​ഗ​വു​മാ​യി നാ​ട്ടു​കാ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സം​ഭ​വ​ത്തി​ല്‍ ആ​രും പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് ഫോ​ര്‍​ട്ട് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment