എ​ടു​ത്തു ചാ​ടി വി​വാ​ഹം ക​ഴി​ച്ച​ത് തെ​റ്റാ​യി​പ്പോ​യി ! ബ്രേ​ക്ക​പ്പി​നു ശേ​ഷ​മു​ള്ള ജീ​വി​ത​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ഹെ​യ്ദി സാ​ദി​യ…

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ സു​പ​രി​ചി​ത​യാ​യ ട്രാ​ന്‍​സ് വു​മ​ണ്‍ ആ​ണ് ഹെ​യ്ദി സാ​ദി​യ. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യാ​യ ഹെ​യ്ദി​യ്ക്ക് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്. ത​ന്റെ വി​ശേ​ഷ​ങ്ങ​ളും പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ളു​മെ​ല്ലാം സാ​ദി​യ ത​ന്റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കാ​റു​ണ്ട്. അ​ടു​ത്തി​ടെ ത​ന്റെ വി​വാ​ഹ​ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി തു​റ​ന്നു​പ​റ​ഞ്ഞു​കൊ​ണ്ട് സാ​ദി​യ പ​ങ്കു​വെ​ച്ച വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. അ​ഥ​ര്‍​വ്വാ​യി​രു​ന്നു സാ​ദി​യ​യു​ടെ ജീ​വി​ത പ​ങ്കാ​ളി. എ​ന്നാ​ല്‍ ഇ​രു​വ​രും ത​മ്മി​ല്‍ ബ്രേ​ക്ക​പ്പാ​യി. ഒ​ന്നി​ച്ച​ല്ല താ​മ​സി​ക്കു​ന്ന​തെ​ന്നും ബ്രേ​ക്ക​പ്പി​ന് ശേ​ഷ​വും ത​ങ്ങ​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഫോ​ളോ ചെ​യ്യു​ന്ന​വ​രാ​ണെ​ന്ന് സാ​ദി​യ ക്യു​ആ​ന്‍​ഡ്എ വീ​ഡി​യോ​യി​ലൂ​ടെ പ​റ​യു​ന്നു. ആ​ല​പ്പു​ഴ​യി​ലാ​ണ് അ​ഥ​ര്‍​വ്വും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. വേ​ര്‍​പി​രി​യു​ക എ​ന്ന​ത് ത​ങ്ങ​ള്‍ വ​ള​രെ മെ​ച്വേ​ര്‍​ഡാ​യി എ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ത​ങ്ങ​ള്‍ ഇ​പ്പോ​ഴും സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും ചി​ല മീ​റ്റി​ങ്ങി​നൊ​ക്കെ പോ​കു​മ്പോ​ള്‍ കാ​ണാ​റു​ണ്ടെ​ന്നും സാ​ദി​യ പ​റ​യു​ന്നു. എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ല്‍ പി​ന്നീ​ട് വേ​ണ്ടാ​യി​രു​ന്നു​വെ​ന്ന് തോ​ന്നി​യ​തെ​ന്താ​ണെ​ന്ന ഒ​രു ആ​രാ​ധ​ക​ന്റെ ചോ​ദ്യ​ത്തി​ന് എ​ടു​ത്തു​ചാ​ടി ക​ല്യാ​ണം ക​ഴി​ക്കേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന് സാ​ദി​യ പ​റ​യു​ന്നു.…

Read More

ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​യു​ടെ വാ​ക്കു​കേ​ട്ട് കേ​സെ​ടു​ക്കാ​ന്‍ പ​റ്റി​ല്ല ! ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റി​നെ അ​പ​മാ​നി​ച്ചെ​ന്ന് പ​രാ​തി…

പ​രാ​തി ന​ല്‍​കാ​ന്‍ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ള്‍ സി​ഐ അ​പ​മാ​നി​ച്ചെ​ന്നു കാ​ട്ടി സി​ഐ​യ്‌​ക്കെ​തി​രേ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ ദീ​പ റാ​ണി. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് സി​ഐ ജി​ജീ​ഷി​നെ​തി​രെ​യാ​ണ് ദീ​പ റാ​ണി പ​രാ​തി ന​ല്‍​കി​യ​ത്. ദീ​പ റാ​ണി​യെ ലൈം​ഗി​ക തൊ​ഴി​ലാ​ളി​യെ​ന്ന് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. പ​രി​ച​യ​മി​ല്ലാ​ത്ത ന​മ്പ​റി​ല്‍ നി​ന്ന് ഫോ​ണി​ലേ​ക്ക് വി​ളി​ച്ച് അ​സ​ഭ്യം പ​റ​ഞ്ഞ​തു സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കു​ന്ന​തി​നാ​ണ് ദീ​പ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ​ത്. ‘വി​ശ​ദാം​ശ​ങ്ങ​ള്‍ പ​റ​യു​ന്ന​തി​നി​ടെ താ​ന്‍ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ആ​ണോ​യെ​ന്ന് സി​ഐ ചോ​ദി​ച്ചു. അ​തേ​യെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ഫോ​ണി​ല്‍ വി​ളി​ച്ച​ത് ക​സ്റ്റ​മ​ര്‍ ആ​യി​രി​ക്കു​മെ​ന്നും സെ​ക്സ് വ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​ര്‍ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് കേ​സെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും’, സി​ഐ പ​റ​ഞ്ഞ​താ​യി ദീ​പ പ​റ​ഞ്ഞു. സം​ഭ​വ​ങ്ങ​ള്‍ ദീ​പ വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി​യ​തും സി​ഐ ചോ​ദ്യം ചെ​യ്തു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ട​ക്കാ​വ് പോ​ലീ​സ് രം​ഗ​ത്തെ​ത്തി. ടൗ​ണി​ലെ ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​ക​ള്‍ പ​തി​വാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​യു​മാ​യി…

Read More

ട്രാ​ന്‍​സ്‌​വു​മ​ണ്‍ ഗ​ര്‍​ഭി​ണി​യാ​ക്കി​യ​ത് ര​ണ്ട് സ​ഹ​ത​ട​വു​കാ​രി​ക​ളെ ! പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ഇ​വ​രെ ആ​ണ്‍​ത​ട​വ​റ​യി​ലേ​ക്ക് മാ​റ്റി…

സ്ത്രീ​ക​ളു​ടെ ത​ട​വ​റ​യി​ല്‍ വെ​ച്ച് സ​ഹ​ത​ട​വു​കാ​രി​ക​ളെ ഗ​ര്‍​ഭി​ണി​യാ​ക്കി​യ ട്രാ​ന്‍​സ് വു​മ​ണി​നെ പു​രു​ഷ​ന്‍​മാ​രു​ടെ സെ​ല്ലി​ലേ​ക്ക് മാ​റ്റി. 18 മു​ത​ല്‍ 30 വ​രെ വ​യ​സ്സ് പ്രാ​യ​മു​ള്ള സ്ത്രീ ​ത​ട​വു​കാ​ര്‍ മാ​ത്ര​മു​ള്ള സെ​ല്ലി​ല്‍ താ​മ​സി​പ്പി​ച്ച 27 വ​യ​സ്സു​ള്ള ട്രാ​ന്‍​സ് വു​മ​ണി​നെ​യാ​ണ് ഇ​പ്പോ​ള്‍ പു​രു​ഷ ത​ട​വ​റ​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഈ ​സെ​ല്ലി​ലെ ര​ണ്ട് സ്ത്രീ ​ത​ട​വു​കാ​ര്‍ ഗ​ര്‍​ഭി​ണി​യാ​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഇ​വ​ര്‍​ക്കെ​തി​രാ​യ ന​ട​പ​ടി. ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ ചെ​യ്തി​ട്ടി​ല്ലാ​ത്ത ഈ ​ട്രാ​ന്‍​സ് വു​മ​ണ്‍ ര​ണ്ട് സ്ത്രീ ​ത​ട​വു​കാ​രു​മാ​യി സെ​ല്ലി​ല്‍ വെ​ച്ച് ലൈം​ഗി​ക ബ​ന്ധം പു​ല​ര്‍​ത്തി​യെ​ന്നാ​ണ് പ​രാ​തി. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് സെ​ല്‍ മാ​റ്റം. അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്സി​യി​ലു​ള്ള ജ​യി​ലി​ലാ​ണ് ഈ ​സം​ഭ​വം. ഇ​വി​ടെ​യു​ള്ള ഗാ​ര്‍​ഡ​ന്‍ സ്റ്റേ​റ്റ് യൂ​ത്ത് ക​റ​ക്ഷ​ന്‍ ഫെ​സി​ലി​റ്റി​യി​ലേ​ക്കാ​ണ് ഈ ​ട്രാ​ന്‍​സ് വു​മ​ണി​നെ മാ​റ്റി​യ​ത്. പു​രു​ഷ ത​ടു​വ​കാ​ര്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഡെ​മി മൈ​ന​ര്‍ എ​ന്ന 27 വ​യ​സ്സു​ള്ള ഈ ​ട്രാ​ന്‍​സ് ജെ​ന്‍​ഡ​ര്‍ ഇ​തു​വ​രെ ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ട്ടി​ല്ല. ട്രാ​ന്‍​സ് ത​ട​വു​കാ​രെ…

Read More

നൃത്താധ്യാപികയായ ട്രാന്‍സ് വുമണ്‍ ശിഖയെ ജീവിതസഖിയാക്കി മിസ്റ്റര്‍ കേരള പ്രവീണ്‍ ! ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഇരുവരും പ്രണയത്തിലായത് ഫേസ്ബുക്ക് വഴി; തൃശ്ശൂര്‍ മാരിയമ്മന്‍ കോവിലില്‍ വച്ച് വിവാഹവും…

ട്രാന്‍സ് വുമണ്‍ ശിഖയെ ജീവിത സഖിയാക്കി മിസ്റ്റര്‍ കേരള. കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ പടിയൂര്‍ മുളങ്ങില്‍ പുഷ്‌കരന്റെ മകന്‍ പ്രവീണ്‍ (33) ആണ് ആലപ്പുഴ ചെങ്ങാലൂര്‍ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖ (34)യെ വധുവായി സ്വീകരിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പ്രവീണ്‍ ഫേസ്ബുക്കിലൂടെയാണ് ഡിവൈഎഫ്‌ഐ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം യൂണിറ്റ് പ്രസിഡന്റു കൂടിയായ ശിഖയെ പരിചയപ്പെട്ടത്. പരിചയം പ്രണയമാവുകയായിരുന്നു സംഘടനാ പ്രവര്‍ത്തനത്തിലെ കൂടിക്കാഴ്ച്ചകളും ഫേസ്ബുക്കിലെ പരിചയവുമാണ് ഇവരുടെ വിവാഹത്തിലേക്ക് നയിച്ചത്. കഴിഞ്ഞമാസം തൃശ്ശൂര്‍ മാരിയമ്മന്‍കോവിലില്‍ ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് തിരുവനന്തപുരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. രണ്ടുപേരുടെയും വീട്ടുകാര്‍ വിവാഹത്തിന് പിന്തുണ നല്‍കിയതായി പ്രവീണ്‍ പറഞ്ഞു. വിവാഹം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത് പ്രവീണ്‍ തന്നെയായിരുന്നു. പൂച്ചിന്നിപ്പാടം എംപവര്‍ ജിമ്മില്‍ ട്രെയിനറായി ജോലിചെയ്യുന്ന പ്രവീണ്‍ ഈ വര്‍ഷത്തെ മിസ്റ്റര്‍ ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാനുള്ള…

Read More

18-ാം വയസ്സില്‍ നാവികസേനയില്‍ ജോലിയ്ക്കു കയറുമ്പോള്‍ പുരുഷന്‍ ! ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായപ്പോള്‍ ജോലി തെറിച്ചു;മതിയായ യോഗ്യതയോടെ പരീക്ഷയെഴുതിയാല്‍ എല്‍ഡി ക്ലര്‍ക്ക് ആയി നിയമിക്കാമെന്ന് സൈന്യം…

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായതിന്റെ പേരില്‍ പിരിച്ചുവിട്ടയാളെ വീണ്ടും ജോലിക്കെടുക്കാന്‍ ഇന്ത്യന്‍ നാവികസേന. പുരുഷനായിരിക്കെ ജോലിക്കെടുക്കുകയും പിന്നീട് സ്ത്രീയായപ്പോള്‍ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്ത സാബി ഗിരി എന്നയാളെയാണ് സൈന്യം വീണ്ടും ജോലിക്കെടുക്കാന്‍ സമ്മതിച്ചിരിക്കുന്നത്. ജോലിയില്‍ നിന്നും പുറത്താക്കിയതിന് എതിരേ സാബി നിയമപോരാട്ടം നടത്തിയതിനു ശേഷമായിരുന്നു സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്. നടത്തുന്ന നിയമപോരാട്ടത്തിലാണ് സൈന്യം ഇക്കാര്യം പറഞ്ഞത്. മതിയായ യോഗ്യതയോടെ പരീക്ഷ എഴുതിക്കയറിയാല്‍ എല്‍ഡി ക്ളാര്‍ക്ക് ജോലിക്ക് എടുക്കുന്നതില്‍ തടസ്സമില്ലെന്ന് നാവികസേനയുടെ മറുപടി. പെണ്ണായി മാറിയതിന്റെ പേരില്‍ രണ്ടു വര്‍ഷം മുമ്പാണ് സാബിഗിരിയെ നാവികസേന പുറത്താക്കിയത്. വിശാഖപട്ടണത്ത് ഈസ്റ്റേണ്‍ നേവല്‍ കമാന്റില്‍ മറൈന്‍ എഞ്ചിനീയറായി ജോലിക്ക് കയറിയ സെബി പിന്നീട് അഡ്മിനിസ്ട്രേറ്റീവ് വിംഗിലേക്ക് മാറിയിരുന്നു. എന്നാല്‍ ലിംഗമാറ്റ ശസ്ത്രക്രിയയോടെ പുറത്താക്കപ്പെടുകയായിരുന്നു. പുറത്താക്കിയതിനെതിരേ സാബി നിയമപോരാട്ടം നടത്തുകയാണ്. സെബിക്ക് കൊടുക്കാനുള്ള ശമ്പളകുടിശ്ശികയും മറ്റും തീര്‍ത്തു നല്‍കുമെന്നു നാവികസേന പറഞ്ഞു. ആണായി…

Read More