എന്‍റെ സാറേ…! ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ഭാര്യയുടെ സൗന്ദര്യം വാഴ്ത്തിയ ട്രംപ് വെട്ടിൽ; അമേരിക്കയിലും പൊങ്കാല

trump3

വാ​ഷിം​ഗ്ട​ണ്‍: ഫ്രാ​ൻ​സ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ്ര​സി​ഡ​ന്‍റ് ഇ​മാ​നു​വേ​ൽ മാ​ക്രോ​ണി​ന്‍റെ ഭാ​ര്യ ബ്രി​ജീ​ത്ത​യു​ടെ ശ​രീ​ര​സൗ​ന്ദ​ര്യം പു​ക​ഴ്ത്തി​പ്പ​റ​യു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡേണ​ൾ​ഡ് ട്രം​പി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ.

മാ​ക്രോ​ണി​ന്‍റെ ഭാ​ര്യ​യെ നോ​ക്കി നി​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ന് മി​ക​ച്ച അ​ഴ​ക​ള​വു​ക​ളാ​ണ​ല്ലോ എ​ന്നു ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് കാ​മ​റ ഒ​പ്പി​യെ​ടു​ത്തു. ഫ്ര​ഞ്ച് സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ഈ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ബ്രി​ജീ​ത്ത​യോ​ടു പ​റ​ഞ്ഞ ക​മ​ന്‍റ് ത​ന്നെ ട്രം​പ് മാ​ക്രോ​ണി​നോ​ടും പ​റ​യു​ന്നു​ണ്ട്. അ​തി​നു​ശേ​ഷം മ​ട​ങ്ങും​മു​ന്പ് ട്രം​പ് ബ്രി​ജി​ത്ത​യെ​നോ​ക്കി പ​റ​ഞ്ഞു- മ​നോ​ഹ​രം! ട്രം​പിന്‍റെ അ​ഭി​പ്രാ​യ​ത്തി​നെ​തി​രേ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​നം രൂ​ക്ഷ​മാ​ണ്. ട്രം​പി​ന്‍റെ അ​ഭി​പ്രാ​യം ലൈം​ഗി​ക​ച്ചു​വ​യു​ള്ള​താ​ണെ​ന്നു പ​ല​രും ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്നു.

Related posts