കോ​വി​ഡ് ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക്; പാ​ക്കി​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ 12 രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക വീ​സ റ​ദ്ദാ​ക്കി യു​എ​ഇ

 

റി​യാ​ദ്: പാ​ക്കി​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ 12 രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക വീ​സ താ​ത്ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി യു​എ​ഇ. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ​യാ​ണ് വീ​സ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.

യു​എ​ഇ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ ഉ​ദ്യോ​ഗ​സ്ഥ​ൻ സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ​യാ​ണ് യു​എ​ഇ​യു​ടെ നി​യ​ന്ത്ര​ണം.

തു​ർ​ക്കി, ഇ​റാ​ൻ, യെ​മ​ൻ, സി​റി​യ, ഇ​റാ​ക്ക്, സൊ​മാ​ലി​യ, ലി​ബി​യ, കെ​നി​യ, അ​ഫ്ഗാ​നി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് നി​യ​ന്ത്ര​ണം.

Related posts

Leave a Comment