യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഇ​ന്ത്യ​യു​ടെ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​യ്ക്ക് സെ​ല​ന്‍​സ്‌​കി​യു​ടെ ക​ത്ത് ! കൂ​ടു​ത​ല്‍ സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്നും അ​ഭ്യ​ര്‍​ത്ഥ​ന…

റ​ഷ്യ-​യു​ക്രൈ​ന്‍ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഇ​ന്ത്യ​യു​ടെ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ച് യു​ക്രൈ​ന്‍ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ര്‍ സെ​ല​ന്‍​സ്‌​കി.

മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ട​ക്കം കൂ​ടു​ത​ല്‍ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും സെ​ല​ന്‍​സ്‌​കി ക​ത്തി​ല്‍ അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്.

ര​ണ്ടു ദി​വ​സ​ത്തെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ യു​ക്രൈ​ന്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എ​മൈ​ന്‍ ജ​പ​റോ​വ സെ​ല​ന്‍​സ്‌​കി​യു​ടെ ക​ത്ത് കേ​ന്ദ്ര​മ​ന്ത്രി മീ​നാ​ക്ഷി ലേ​ഖി​ക്ക് കൈ​മാ​റി.

യു​ക്രൈ​ന്‍ യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം, ആ​ദ്യ​മാ​യാ​ണ് ഒ​രു യു​ക്രൈ​ന്‍ മ​ന്ത്രി ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്.

യു​ക്രൈ​ന് കൂ​ടു​ത​ല്‍ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യ​താ​യി മീ​നാ​ക്ഷി ലേ​ഖി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ന്‍ സെ​ലെ​ന്‍​സ്‌​കി ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ജ​പ​റോ​വ പ​റ​ഞ്ഞു.

ആ​ഗോ​ള നേ​താ​വെ​ന്ന നി​ല​യി​ലും ജി20​യു​ടെ നി​ല​വി​ലെ ചെ​യ​ര്‍​മാ​നെ​ന്ന നി​ല​യി​ലും ഇ​ന്ത്യ​ക്ക് യു​ക്രൈ​നി​ല്‍ സ​മാ​ധാ​നം കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​ന്‍ ക​ഴി​യും, ഇ​ന്ത്യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ട​ന്‍ ത​ന്നെ കീ​വ് സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ന്‍ ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്ന് സെ​ല​ന്‍​സ്‌​കി നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും പ്ര​ശ്ന​ങ്ങ​ള്‍ ന​യ​ത​ന്ത്ര ച​ര്‍​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റ് വ്ലാ​ളി​മി​ര്‍ പു​ടി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment