പ​ര​സ്യ സം​വാ​ദ​ത്തി​ന്  ത​യാ​റു​ണ്ടോ‍; ചൂ​ഷ​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന് പ​റ​യു​മോ? ഉ​മ്മ​ൻ ചാ​ണ്ടി​യെ വെ​ല്ലു​വി​ളി​ച്ച് സോ​ളാ​ർ പ​രാ​തി​ക്കാ​രി 



തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ വെ​ല്ലു​വി​ളി​ച്ച് സോ​ളാ​ർ കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ സ്ത്രീ ​രം​ഗ​ത്ത്.

ത​ന്നെ ചൂ​ഷ​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി പ​റ​യു​ന്ന​തെ​ന്നും പ​ര​സ്യ സം​വാ​ദ​ത്തി​ന് അ​ദ്ദേ​ഹം ത​യാ​റു​ണ്ടോ എ​ന്നും പ​രാ​തി​ക്കാ​രി വെ​ല്ലു​വി​ളി​ച്ചു.

കെ.​സി.​വേ​ണു​ഗോ​പാ​ൽ, എ.​പി.​അ​നി​ൽ​കു​മാ​ർ, എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി എ​ന്നി​വ​ർ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ താ​ൻ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു.

സോ​ളാ​ർ കേ​സി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കെ​തി​രേ പ​രാ​തി​ക്കാ​രി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത് കെ.​ബി.​ഗ​ണേ​ഷ്കു​മാ​റി​ന്‍റെ സ​മ്മ​ർ​ദ്ദം മൂ​ല​മാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​യി​രു​ന്നു.

പി​ന്നാ​ലെ, ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സ​ത്യ​ങ്ങ​ൾ ഇ​നി​യും പു​റ​ത്തു​വ​രാ​നു​ണ്ടെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യും പ്ര​തി​ക​രി​ച്ചു. ഇ​തി​ന് മ​റു​പ​ടി​യു​മാ​യാ​ണ് പ​രാ​തി​ക്കാ​രി രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment