സിബിഐയെ പേടിയില്ല..! ഇടതു സർക്കാരിനു തിരിച്ചടിയാകും, അന്വേഷണത്തെ പ്രതിരോധിക്കില്ല: ഉമ്മൻ ചാണ്ടി

തി​രു​വ​ന​ന്ത​പു​രം: സി​ബി​ഐ​യെ പേ​ടി​യി​ല്ല; ഏ​ത് ഏ​ജ​ൻ​സി വേ​ണ​മെ​ങ്കി​ലും വ​ര​ട്ടെ. ആ​രു​വേ​ണ​മെ​ങ്കി​ലും അ​ന്വേ​ഷി​ക്ക​ട്ടെ എ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി.

എ​ട്ടു​വ​ർ​ഷ​ത്തി​നി​ടെ ഒ​രി​ക്ക​ൽ​പോ​ലും ഈ ​കേ​സി​നെ ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

സോ​ളാ​ർ കേ​സ് സി​ബി​ഐ​യ്ക്ക് വി​ട്ട ന​ട​പ​ടി സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​ത​ന്നെ തി​രി​ച്ച​ടി​യാ​കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് സോ​ളാ​ർ കേ​സി​ലെ പീ​ഡ​ന​പ​രാ​തി​ക​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ​ക്കെ​തി​രേ​യു​ള്ള കേ​സ് സി​ബി​ഐ​യ്ക്ക് വി​ട്ട​ത് സ​ർ​ക്കാ​രി​നെ​തി​രേ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കാ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം.

നാ​ലേ​മു​ക്ക​ൽ വ​ർ​ഷം ഒ​ന്നും ചെ​യ്യാ​ത്ത എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തു​ട​ർ​ഭ​ര​ണം കി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് വി​ട്ട​തെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ വി​മ​ർ​ശ​നം.

Related posts

Leave a Comment