തിരിഞ്ഞു കൊത്തുമോ ? സോളാർ പീഡനക്കേസ് സിബിഐക്ക്; തി​ര​ക്ക​ഥ ക​ണ്ണൂ​ർ ലോ​ബി​യു​ടേ​ത് ? ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കും എ​തി​ർ​പ്പ്…

റെ​നീ​ഷ് മാ​ത്യു

ക​ണ്ണൂ​ർ: സോ​ളാ​ർ പീ​ഡ​ന​ക്കേ​സു​ക​ൾ സി​ബി​ഐ​ക്ക് കൈ​മാ​റാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത് സി​പി​എം ക​ണ്ണൂ​ർ ലോ​ബി.?

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പാ​യി സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സി​പി​എ​മ്മി​ലെ ചി​ല നേ​താ​ക്ക​ളും ഘ​ട​ക​ക​ക്ഷി​ക​ളും ഇ​തി​നെ എ​തി​ർ​ത്തി​രു​ന്നു.

സ്വ​ർ​ണ​ക്ക​ട​ത്ത്, ലൈ​ഫ് മി​ഷ​ൻ കേ​സു​ക​ൾ സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ സ​മ​യ​മാ​ണെ​ന്നും അ​തി​നാ​ൽ, സോ​ളാ​ർ​പീ​ഡ​ന​ക്കേ​സ് സി​ബി​ഐ​ക്ക് കൈ‌​മാ​റി​യാ​ൽ രാ​ഷ്‌​ട്രീ​യ വൈ​രാ​ഗ്യ​മാ​ണെ​ന്ന് ക​രു​തു​മെ​ന്നുമാ​യി​രു​ന്നു ഇ​വ​രു​ടെ വാ​ദം.

എ​ന്നാ​ൽ, ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഘ​ട​ക​ക​ക്ഷി​ക​ളോ​ട് പോ​ലും ആ​ലോ​ചി​ക്കാ​തെ സോ​ളാ​ർ​പീ​ഡ​ന​ക്കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. മ​ന്ത്രി​മാ​രു​ൾ​പ്പെ​ടെ​യു​ള്ള ക​ണ്ണൂ​രി​ലെ ചി​ല നേ​താ​ക്ക​ൾ ന​ട​ത്തി​യ നീ​ക്ക​മാ​ണ് പ​രാ​തി ഉ​ൾ​പ്പെ​ടെ ത​യാ​റാ​ക്കി​യ​തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ​പോ​ലും സോ​ളാ​ർ​പീ​ഡ​ന​ക്കേ​സ് സി​ബി​ഐ​ക്ക് വി​ടു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തി​രു​ന്നി​ല്ല.

ബ​വ്‌​റി​ജ​സ് കോ​ർ​പ​റേ​ഷ​നി​ലും കെ​ടി​ഡി​സി​യി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ​യും ആ​റോ​ളം വാ​റ​ൻഡ് കേ​സി​ലെ​യും പ്ര​തി​യാ​യ വ​നി​ത മു​ഖ്യ​മ​ന്ത്രി​യു​ടെ ക്ലി​ഫ് ഹൗ​സി​ലെ​ത്തി പ​രാ​തി കൈ​മാ​റി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.

എ​ന്നാ​ൽ, ര​ജി​സ്ട്രേ​ഡ് ക​ത്ത് വ​ഴി​യാ​ണ് പ​രാ​തി എ​ത്തി​യ​തെ​ന്നാ​ണ് സ​ർ​ക്കാ​ർ ന​ല്കി​യ വി​ശ​ദീ​ക​ര​ണം. സോ​ളാ​ർ​പീ​ഡ​ന​ക്കേ​സു​ക​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്പ് കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റു​മെ​ന്ന് ജ​നു​വ​രി 21ന് ​രാ​ഷ്‌​ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment