50-ാം വ​ർ​ഷം, അ​ൻ​പ​തി​നാ​യി​രം ഭൂ​രി​പ​ക്ഷം! തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​നു തു​​ട​​ക്കം കു​​റി​​ച്ച് ഉ​മ്മ​ൻ ചാ​ണ്ടി ഇ​ന്നി​റ​ങ്ങും

കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​നു തു​​ട​​ക്കം കു​​റി​​ച്ച് ഉ​​മ്മ​​ൻ ചാ​​ണ്ടി ഇ​​ന്ന് പു​​തു​​പ്പ​​ള്ളി​​യി​​ലെ​​ത്തി കു​​ടും​​ബ​​സം​​ഗ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കും.

ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ നി​​യ​​മ​​സ​​ഭാ സാ​​മാ​​ജി​​ക​​ത്വ​​ത്തി​​ന്‍റെ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി​​യു​​ടെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് സു​​കൃ​​തം, സു​​വ​​ർ​​ണം എ​​ന്ന പേ​​രി​​ൽ കു​​ടും​​ബ സം​​ഗ​​മ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്.

വൈ​​കു​​ന്നേ​​രം വാ​​ക​​ത്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ ഇ​​ര​​വു​​ചി​​റ, ഉ​​ദി​​ക്ക​​ൽ, വ​​ള്ളി​​ക്കാ​​ട് ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് സം​​ഗ​​മ​​ങ്ങ​​ൾ.

നി​​യ​​മ​​സ​​ഭ​​യി​​ൽ 50 വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കി​​യ വേ​​ള​​യി​​ൽ അ​​ര ല​​ക്ഷം വോ​​ട്ട് ഭൂ​​രി​​പ​​ക്ഷം ല​​ക്ഷ്യ​​മി​​ട്ടാ​​ണ് പ്ര​​ചാ​​ര​​ണം.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ഖ്യാ​​പ​​നം വ​​ന്നാ​​ൽ സം​​സ്ഥാ​​ന​​മൊ​​ട്ടാ​​കെ​​യു​​ള്ള പ്ര​​ചാ​​ര​​ണ​​ത്തി​​ന് ഉ​​മ്മ​​ൻ ചാ​​ണ്ടി​​ക്ക് പോ​​കേ​​ണ്ടി വ​​രും.

ഇ​​തി​​നാ​​ലാ​​ണ് നേ​​ര​​ത്തേ ത​​ന്നെ കു​​ടും​​ബ​​സ​​ദ​​സു​​ക​​ൾ കൂ​​ട്ടി പ്ര​​ചാ​​ര​​ണം​​ആ​​രം​​ഭി​​ക്കു​​ന്ന​​ത്. കെ.​​സി. ജോ​​സ​​ഫ്, ജോ​​ഷി ഫി​​ലി​​പ്പ് എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ക്കും.

Related posts

Leave a Comment