ബോ​ളി​വു​ഡി​ൽ നി​ന്നും ഓ​ഫ​ർ വ​ന്നി​ട്ടും എ​ന്തു​കൊ​ണ്ട് നി​ര​സി​ച്ചു? കാ​ര​ണം വ്യ​ക്ത​മാ​ക്കി ഉ​ണ്ണി മു​കു​ന്ദ​ൻ

മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ന​ട​നാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ. താ​ര​ത്തി​ന് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് ഉ​ള്ള​ത്. നാ​യ​ക​നാ​യും വി​ല്ല​നാ​യും സ​ഹ​ന​ട​നാ​യും ഉ​ണ്ണി മു​കു​ന്ദ​ൻ വെ​ള്ളി​ത്തി​ര​യി​ൽ തി​ള​ങ്ങു​ക​യാ​ണ്. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും താ​രം സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

ന​ട​ന്‍റെ പു​തി​യ സി​നി​മ​ക​ൾ​ക്കെ​ല്ലാം ആ​കാം​ഷ​യോ​ടാ​ണ് ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ താ​രം ത​ന്‍റെ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മൊ​ക്കെ പ​ങ്കു​വ​ച്ച് എ​ത്താ​റു​ണ്ട്. ജ​യ് ഗ​ണേ​ഷ് എ​ന്ന ചി​ത്ര​മാ​ണ് താ​ര​ത്തി​ന്‍റേ​താ​യി അ​ടു​ത്ത​താ​യി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന​ത്.

ഇ​പ്പോ​ഴി​താ എ​ന്ത് കൊ​ണ്ടാ​ണ് താ​ന്‍ ബോ​ളി​വു​ഡിലേക്കുള്ള അ​വ​സ​രം നി​ര​സി​ച്ച​ത് എ​ന്ന​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് താ​രം പ​റ​ഞ്ഞ​ത്. സെ​ക്‌​സ് കോ​മ​ഡി​ക​ളി​ല്‍ നാ​യ​ക​ന്‍ ആ​വാ​ന്‍ ത​നി​ക്ക് ബോ​ളി​വു​ഡി​ല്‍ നി​ന്ന് ഓ​ഫ​ര്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ താ​ന്‍ അ​ത്ത​രം സി​നി​മ​ക​ളു​ടെ ഭാ​ഗം ആ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ആ​ര്‍​മി പ്ര​മേ​യം ആ​കു​ന്ന ഒ​രു സി​നി​മ​യി​ല്‍ താ​ന്‍ നാ​യ​ക​നാ​കു​ന്നു​ണ്ട് എ​ന്നും ഉ​ണ്ണി മു​കു​ന്ദ​ന്‍ പ​റ​ഞ്ഞു. വി​ശ​ദ​മാ​യ അ​പ്‌​ഡേ​റ്റ് വൈ​കാ​തെ പു​റ​ത്തു​വി​ടു​മെ​ന്നും ഉ​ണ്ണി വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment