വി​വാ​ഹ​വേ​ദി​യി​ല്‍ വീ​ണ​പ്പോ​ള്‍ വ​ര​ന്റെ വി​ഗ് ഊ​രി​പ്പോ​യി ! വി​വാ​ഹ​ത്തി​ല്‍ നി​ന്നു പി​ന്മാ​റി​യ വ​ധു​വി​ന് വ​ര​ന്‍ കൊ​ടു​ത്ത​ത് 5.66 ല​ക്ഷം രൂ​പ…

വി​വാ​ഹ​വേ​ദി​യി​ല്‍ വ​ര​ന്റെ ക​ഷ​ണ്ടി തെ​ളി​ഞ്ഞ​തോ​ടെ വ​ധു വി​വാ​ഹ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ലാ​ണ് സി​നി​മ​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

വി​വാ​ഹ വേ​ദി​യി​ല്‍ വ​ര​ന്‍ കാ​ല്‍​വ​ഴു​തി വീ​ണ​പ്പോ​ള്‍ ത​ല​യി​ലി​രു​ന്ന വി​ഗ് ഊ​രി വീ​ണ​തോ​ടെ​യാ​ണ് വ​ധു വ​ര​ന്‍ ക​ഷ​ണ്ടി​യാ​ണെ​ന്ന കാ​ര്യം അ​റി​ഞ്ഞ​ത്.

വ​ര​ന് ക​ഷ​ണ്ടി​യു​ണ്ടെ​ന്ന് വ​ധു​വി​നോ വീ​ട്ടു​കാ​ര്‍​ക്കോ മു​മ്പ് അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്ന​താ​ണ് പ്ര​ശ്നം വ​ഷ​ളാ​ക്കി​യ​ത്. ഇ​ത് മ​റ​ച്ചു​വ​ച്ചാ​ണ് വ​ര​നും വീ​ട്ടു​കാ​രും വി​വാ​ഹം ഉ​റ​പ്പി​ച്ച​ത്.

ബ​ന്ധു​ക്ക​ള്‍ ഇ​ട​പെ​ട്ട് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സം​സാ​രി​ച്ചെ​ങ്കി​ലും വി​വാ​ഹ​ത്തി​ന് ത​യ്യാ​റ​ല്ലെ​ന്ന് വ​ധു ഉ​റ​പ്പി​ച്ച് പ​റ​യു​ക​യാ​യി​രു​ന്നു.

വി​വാ​ഹ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച 5.66 ല​ക്ഷം രൂ​പ തി​രി​കെ ന​ല്‍​കാ​മെ​ന്ന് വ​ര​ന്റെ വീ​ട്ടു​കാ​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യ​തോ​ടെ​യാ​ണ് രം​ഗം ശാ​ന്ത​മാ​യ​ത്.

ക​ഷ​ണ്ടി​യു​ടെ കാ​ര്യം മു​ന്‍​പേ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു എ​ന്നാ​ണ് വ​ധു​വി​ന്റെ ബ​ന്ധു​ക്ക​ളു​ടെ നി​ല​പാ​ട്.

Related posts

Leave a Comment