ജോ ​ബൈ​ഡ​ൻ ഏ​റ്റ​വും മോ​ശം പ്ര​സി​ഡ​ന്‍റ്; വരുന്ന തെര​ഞ്ഞെ​ടു​പ്പി​ൽ ബൈ​ഡ​ൻ വി​ജ​യി​ച്ചാ​ൽ ര​ക്ത​ച്ചൊ​രി​ച്ചി​ലാ​യി​രി​ക്കും; ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​യി​രി​ക്കും ന​വം​ബ​റി​ലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് ഡൊ​ണാ​ൾ​ഡ് ട്രം​പ്. വ​രു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ വി​ജ​യി​ച്ചാ​ൽ അ​ത് അ​മേ​രി​ക്ക​യു​ടെ ര​ക്ത​ച്ചൊ​രി​ച്ചി​ലാ​യി​രി​ക്കു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച ഒ​ഹാ​യോ​യി​ൽ ന​ട​ന്ന റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ന്നാ​ല്‍ ട്രം​പി​ന്‍റെ ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ പ്ര​യോ​ഗം എ​ന്താ​ണെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ​യും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. മെ​ക്‌​സി​ക്കോ​യി​ല്‍ കാ​ര്‍ നി​ര്‍​മാ​ണം ന​ട​ത്തി അ​മേ​രി​ക്ക​യി​ല്‍ വി​ല്‍​ക്കാ​നു​ള്ള ചൈ​ന​യു​ടെ പ​ദ്ധ​തി​യെ വി​മ​ര്‍​ശി​ച്ച​തി​നു​പി​ന്നാ​ലെ ആ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ക്ത​ച്ചൊ​രി​ച്ചി​ൽ പ്ര​യോ​ഗം.

‘രാ​ജ്യ​ത്ത് ഇ​നി​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​കു​മോ​യെ​ന്ന കാ​ര്യം സം​ശ​യ​മാ​ണ്. ഇ​പ്പോ​ള്‍ ഞാ​ന്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ​ത് ര​ക്ത​ച്ചൊ​രി​ച്ചി​ലാ​യി​രി​ക്കും ന​ട​ക്കു​ക. അ​ത് രാ​ജ്യ​ത്തി​നു​വേ​ണ്ടി​യു​ള്ള ര​ക്ത​ച്ചൊ​രി​ച്ചി​ലാ​യി​രി​ക്കും. താ​ൻ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ യു​എ​സി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളൊ​ന്നും ചൈ​ന​യ്ക്ക് വി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന് ഡൊ​ണാ​ള്‍​ഡ് ട്രം​പ് പ​റ​ഞ്ഞു. ജോ ​ബൈ​ഡ​ൻ “ഏ​റ്റ​വും മോ​ശം” പ്ര​സി​ഡ​ന്‍റാ​ണെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു.

Related posts

Leave a Comment