‘രാ​ജാ​വ് സിം​ഹാ​സ​നം ഏ​റ്റെ​ടു​ക്കാ​നു​ള്ള യാ​ത്ര​യി​ലാ​ണ്, ശ്രീ​രാ​മ​ന്‍റെ വ​ര​വ് പ്ര​മാ​ണി​ച്ച് ഈ ​വ​ർ​ഷം ദീ​പാ​വ​ലി ജ​നു​വ​രി​യി​ൽ വ​രു​ന്ന​തി​ന് തു​ല്യം’; ശ്രീ​രാ​മ​ജ്യോ​തി തെ​ളി​യി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ഉ​ണ്ണി​മു​കു​ന്ദ​ൻ

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ​ ദി​ന​ത്തി​ൽ വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ദീ​പം തെ​ളി​യി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ന​ട​ൻ ഉ​ണ്ണി​മു​കു​ന്ദ​ൻ. രാ​ജാ​വ് സിം​ഹാ​സ​നം ഏ​റ്റെ​ടു​ക്കാ​നു​ള്ള യാ​ത്ര​യി​ലാ​ണ്. പ്ര​തി​ഷ്ഠാ ദി​ന​ത്തി​ൽ എ​ല്ലാ​വ​രും ശ്രീ​രാ​മ​ജ്യോ​തി തെ​ളി​യി​ക്ക​ണമെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ൻ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് താ​രം ഇ​ക്കാ​ര്യ​ത്തെ സം​ബ​ന്ധി​ച്ച് പ​റ​ഞ്ഞ​ത്. ശ്രീ​രാ​മ​ന്‍റെ വ​ര​വ് പ്ര​മാ​ണി​ച്ച് ഈ ​വ​ർ​ഷം ദീ​പാ​വ​ലി ജ​നു​വ​രി​യി​ൽ വ​രു​ന്ന​തി​ന് തു​ല്യ​മാ​ണ് എ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

ജ​നു​വ​രി 22-ന് ​നി​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ശ്രീ​രാ​മ​ജ്യോ​തി തെ​ളി​യി​ക്കു​ക. ശ്രീ​രാ​മ​ന്‍റെ വ​ര​വ് പ്ര​മാ​ണി​ച്ച് ഈ ​വ​ർ​ഷം ദീ​പാ​വ​ലി ജ​നു​വ​രി​യി​ൽ വ​രു​ന്ന​തി​ന് തു​ല്യം! രാ​ജാ​വ് സിം​ഹാ​സ​നം ഏ​റ്റെ​ടു​ക്കാ​നു​ള്ള യാ​ത്ര​യി​ലാ​ണ്. ജ​യ്ശ്രീ​റാം, എ​ന്നാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

പ്ര​തി​ഷ്ഠാ ദി​ന​ത്തി​ന് മൂന്ന് ദി​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ​യ്ക്കാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​മാ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ തേ​ടി. രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ​ദി​നം ദീ​പാ​വ​ലി പോ​ലെ കൊ​ണ്ടാ​ട​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

 

Related posts

Leave a Comment