ഉ​ണ്ണി മു​കു​ന്ദ​ന്‍ ഫി​ലിം​സ് ഒ​റ്റ​ക്ക് ന​ട​ത്തി​ക്കൊ​ണ്ട് പോ​കു​ന്ന ഒ​രു ക​മ്പ​നി ;ഷൂ​ട്ടിം​ഗ് ഫ​ണ്‍ ആ​യി​രി​ക്ക​ണമെന്ന് ഉണ്ണി മുകുന്ദൻ


ഉ​ണ്ണി മു​കു​ന്ദ​ന്‍ ഫി​ലിം​സ് ഞാ​ന്‍ ഒ​റ്റ​ക്ക് ന​ട​ത്തി​ക്കൊ​ണ്ട് പോ​കു​ന്ന ഒ​രു ക​മ്പ​നി​യാ​ണ്. എ​നി​ക്ക് എ​ന്‍റേ​താ​യ രീ​തി​യി​ലു​ള്ള ഫ​ങ്ഷ​നിം​ഗ് ഉ​ണ്ട്.

കാ​ര​ണം ഞാ​ന്‍ പ​ഠി​ച്ച സ്‌​കൂ​ളും എ​ന്‍റെ ലൈ​ഫ്സ്‌​റ്റൈ​ലും ഞാ​ന്‍ ജോ​ലി ചെ​യ്ത സ്ഥ​ല​വു​മെ​ല്ലാം അ​ങ്ങ​നെ​യാ​യി​രു​ന്നു. പി​ന്നെ, സ​മ​യ​ത്തി​ന് ഞാ​ന്‍ വാ​ല്യു കൊ​ടു​ക്കാ​റു​ണ്ട്.

യു​എം​എ​ഫി​ല്‍ രാ​വി​ലെ ആ​റ​ര​ക്ക് ത​ന്നെ വ​ര്‍​ക്ക് തു​ട​ങ്ങും. എ​ന്‍റെ ക​മ്പ​നി​യി​ല്‍ എ​നി​ക്ക് ചി​ല കാ​ര്യ​ങ്ങ​ള്‍ മ​സ്റ്റ് ആ​ണ്. പ്രൊ​ഡ​ക്ടീ​വ് മ​ണി​ക്കൂ​റു​ക​ള്‍ പ്ര​ധാ​ന​മാ​ണ്.

ടീം ​ഹാ​പ്പി​യാ​ണ്. സി​നി​മ അ​ഞ്ചോ ആ​റോ ഏ​ഴോ മാ​സം ക​ഴി​ഞ്ഞാ​ണ് പ്രേ​ക്ഷ​ക​ര്‍ കാ​ണു​ക. അ​തി​ന് മു​മ്പെ ത​ന്നെ എ​ന്‍റെ കൂ​ടെ വ​ര്‍​ക്ക് ചെ​യ്ത ആ​ളു​ക​ള്‍ ഹാ​പ്പി​യാ​യി​രി​ക്ക​ണം.

ഷൂ​ട്ടിം​ഗ് ഒ​രു ഫോ​ര്‍​മാ​ലി​റ്റി ആ​യാ​ണ് ഞാ​ന്‍ കാ​ണു​ന്ന​ത്. പ്ര​ധാ​ന​പ്പെ​ട്ട വ​ര്‍​ക്കു​ക​ളെ​ല്ലാം പ്രീ ​പ്രൊ​ഡ​ക്ഷ​നി​ലാ​ണ്. ഷൂ​ട്ടിം​ഗ് ഫ​ണ്‍ ആ​യി​രി​ക്ക​ണം, ഞാ​ന്‍ ഇ​മോ​ഷ​ണ​ലി എ​ന്‍​ഗേ​ജ്ഡ് ആ​കു​ന്ന സ്ഥ​ല​മാ​ണ് ഷൂ​ട്ടിം​ഗ്.

അ​വി​ടെ എ​നി​ക്ക് മ​റ്റ് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ക്കാ​ന്‍ സ​മ​യ​മു​ണ്ടാ​കി​ല്ല. എ​ല്ലാം ഓ​ര്‍​ഗ​നൈ​സ്ഡ് ആ​യി​രി​ക്ക​ണം. -ഉ​ണ്ണി മു​കു​ന്ദ​ൻ

Related posts

Leave a Comment