മ​ല​യാ​ളി യു​വ​തി​യെ ദു​ബാ​യി​ല്‍ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ ശേ​ഷം മു​ങ്ങി ! യു​പി സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ല്‍

മ​ല​യാ​ളി യു​വ​തി​യെ ദു​ബാ​യി​ല്‍ വ​ച്ച് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​പി സ്വ​ദേ​ശി പി​ടി​യി​ല്‍. ബ​റേ​ലി സ്വ​ദേ​ശി​യാ​യ ന​ദീം ഖാ​നെ(26)​യാ​ണ് ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​രി​ക്കൂ​ര്‍ സ്റ്റേ​ഷ​നി​ലെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി.​സ​ത്യ​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ദു​ബാ​യി​ല്‍ ന​ദീം ഓ​ടി​ച്ചി​രു​ന്ന ബ​സി​ല്‍ ക​ണ്ട​ക്ട​റാ​യി​രു​ന്നു യു​വ​തി. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച ന​ദീം, യു​വ​തി ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ യു​പി​യി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment