പ്രേമത്തിന് പ്രായം ഒരു ഘടകമല്ലെന്ന് പറയാറുണ്ട്. എന്നിരുന്നാലും ചില യാഥാസ്ഥിതിക സമൂഹങ്ങള്‍ ഇതൊന്നും അംഗീകരിച്ചു തരാന്‍ ഇപ്പോഴും തയ്യാറല്ല എന്നതാണ് വാസ്തവം. 21 കാരനെ കല്യാണം കഴിക്കാന്‍ 38 വയസ്സുകാരിയായ യുവതി മുമ്പോട്ടു വന്നപ്പോള്‍ യുവാവിന്റെ കുടുംബം ഒന്നടങ്കം എതിര്‍ക്കുകയാണുണ്ടായത്. എന്നാല്‍ സ്ത്രീധനമായി 5 മില്ല്യണ്‍ യുവാന്‍ നല്‍കാമെന്ന് യുവതി പറഞ്ഞതോടെ യുവാവിന്റെ കുടുംബത്തിന്റെ കണ്ണു മഞ്ഞളിച്ചു പോയി. ഇന്ത്യന്‍ രൂപ ഏകദേശം 5 കോടി വരും എന്നതു തന്നെ കാരണം. ചൈനയിലെ ഹനാന് പ്രവിശ്യയിലെ ക്വോങ്ഹായ് നഗരത്തിലാണ് ഈ വമ്പന്‍ സ്ത്രീധന തുക കൊണ്ട് തന്നെ ഒരു വിവാഹം ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്. തന്നേക്കാള്‍ 17 വര്‍ഷം ഇളയതായ ഈ വ്യക്തിയുമായി യുവതി ഏറെ നാളായി പ്രണയത്തില്‍ ആയിരുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയുമായി. ഇതേത്തുടര്‍ന്നാണ് കല്യാണം കഴിക്കാം എന്ന തീരുമാനത്തില്‍ ഇരുവരും എത്തിച്ചേര്‍ന്നത്. എന്നാല്‍ വരന്റെ…
Read MoreTag: pregnant
വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് മന് കി ബാത്തിന് എത്തിയ യുവതി പ്രസവിച്ചു ! യുവതി എത്തിയത് പ്രത്യേക ക്ഷണിതാവായി…
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മന് കി ബാത്തിന്റെ നൂറാം എപ്പിസോഡിനോടനുബന്ധിച്ച സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ യുവതി പ്രസവിച്ചു. മന് കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഇവര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് പ്രത്യേക ക്ഷണിതാവായി ഡല്‍ഹിയിലെത്തിയ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. ലഖിംപൂര്‍ ഖേരിയിലെ സ്വയം സഹായ സംഘത്തിലെ അംഗമായ 24കാരിയായ പൂനം ദേവിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് രാവിലെ ഡല്‍ഹിയില്‍ നടക്കുന്ന മന് കി ബാത്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെയാണ് പൂനം ദേവി എത്തിയത്. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി വൈകീട്ട് 6.42 ഓടേയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ആദിത്യ എന്ന പേര്…
Read Moreമലയാളി യുവതിയെ ദുബായില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങി ! യുപി സ്വദേശിയായ യുവാവ് പിടിയില്‍
മലയാളി യുവതിയെ ദുബായില്‍ വച്ച് വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുപി സ്വദേശി പിടിയില്‍. ബറേലി സ്വദേശിയായ നദീം ഖാനെ(26)യാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിക്കൂര്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ കെ.വി.സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദുബായില്‍ നദീം ഓടിച്ചിരുന്ന ബസില്‍ കണ്ടക്ടറായിരുന്നു യുവതി. വിവാഹവാഗ്ദാനം നല്കി പലതവണ പീഡിപ്പിച്ച നദീം, യുവതി ഗര്‍ഭിണിയായതോടെ യുപിയിലേക്കു കടക്കുകയായിരുന്നു.
Read Moreഅവധിയ്ക്ക് ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ! കൗമാരക്കാരന് അറസ്റ്റില്‍…
തമിഴ്നാട്ടില്‍ നിന്ന് ദീപാവലി അവധിക്ക് വയനാട്ടിലെ ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കൗമാരക്കാരന് അറസ്റ്റില്‍. പനമരം കുന്നുമ്മല്‍ വീട്ടില്‍ അശ്വന്ത് (19) നെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കരിമ്പുമ്മല്‍ ചുണ്ടക്കുന്നിലെ ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി മാനന്തവാടി പോക്സോ പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreവിവാഹ വാഗ്ദാനം നല്കി വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ! പോലീസുകാരന് പിടിയില്‍…
കാസര്ഗോട്ടുള്ള യുവതിയെ തൃശ്ശൂരില്‍ വിളിച്ചു വരുത്തി ലൈംഗികപീഡനത്തിനിരയാക്കിയ പോലീസുകാരന് പിടിയില്‍. തൃശ്ശൂര്‍ കെ.എ.പി. ക്യാമ്പ് രണ്ടാംബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാജിനെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് അയിലൂര്‍ സ്വദേശിയാണ് ഇയാള്‍. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ശ്രീരാജ് വിവാഹവാഗ്ദാനം നല്‍കിയാണ് തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഹോട്ടലില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. ശരീരത്തിന് ക്ഷതമേറ്റതിന് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം പുറത്തുപറഞ്ഞാല്‍ പ്രചരിപ്പിക്കാനായി നഗ്നചിത്രങ്ങളെടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ട്. വീട്ടില്‍ വിടാതെ തടഞ്ഞുവെച്ച് പീഡനം തുടര്‍ന്നെന്നും അതിനിടെ ഗര്‍ഭിണിയായി ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടി വന്നെന്നും പരാതിയിലുണ്ട്. സ്വര്‍ണവള ഊരി വാങ്ങിയെന്നും പണമെല്ലാം കവര്‍ന്നെന്നും പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരില്‍ മൊഴി കൊടുക്കാനെത്തിയ യുവതിക്ക് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന് സഹായം നല്കി.
Read Moreനവവധു വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായ സംഭവം ! ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍; വിവാഹത്തിന് ഒരാഴ്ച മുമ്പുവരെ ലൈംഗികമായി പീഡിപ്പിച്ചു…
അമ്പലപ്പുഴയില്‍ നവവധു വിവാഹത്തിനു മുമ്പുതന്നെ ഗര്‍ഭിണിയായ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍. കരൂര്‍ മാളിയേക്കല്‍ സ്വദേശി നൈസാം (47) ആണ് അറസ്റ്റിലായത്. ഹാര്ഡ്വെയര് വ്യാപാര സ്ഥാപനം നടത്തുന്ന നൈസാമിന്റെ കടയില്‍ അഞ്ച് വര്‍ഷത്തോളം യുവതി ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിന് വിവാഹിതയായ യുവതി വയറുവേദനയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതോടെയാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. പരിശോധനയില്‍ യുവതി വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഭര്‍തൃ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിന്റെ സുഹൃത്തും വ്യാപാരിയുമായ നൈസാം യുവതിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. അഞ്ച് വര്‍ഷത്തോളമായി നൈസാം യുവതിയെ പീഡിപ്പിച്ച് വരികയായിരുന്നു. നൈസാം മുന്‍കൈ എടുത്താണ് സുഹൃത്തായ യുവാവുമായി യുവതിയെ വിവാഹം കഴിപ്പിച്ചത്. വിവാഹം നടക്കുന്നതിന് ഒരാഴ്ച മുന്‍പും ഇയാള്‍ യുവതിയെ പീഡിപ്പിച്ചിരുന്നു. വ്യാപാര സ്ഥാപനത്തില്‍വെച്ചാണ് പീഡനം നടന്നതെന്നാണ് വിവരം. പതിനാറ് വയസുമുതല്‍…
Read Moreപ്ലസ്ടു വിദ്യാര്‍ഥിനി ഒരേ സമയം രണ്ടുപേരുമായി പ്രണയത്തില്‍ ! ഇരുവരും പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായി…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പത്താം മൈല്‍ ദേവിയാര്‍ കോളനി അല്ലിമൂട്ടില് മിഥിന് (27), കുരങ്ങാട്ടി കണ്ടത്തിന് കരയില്‍ കൃഷ്ണമൂര്‍ത്തി (25) എന്നിവരാണ് അറസ്റ്റിലായത്. അടിമാലി പോലീസാണ് പ്രതികളെ പിടികൂടിയത്. പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുവരുമായി ഒരേ സമയം പ്രണയത്തിലായിരുന്നു. പ്രതികളുടെ വീട്ടില്‍ എത്തുമ്പോഴാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പ്രതികള്‍ തമ്മില്‍ യാതൊരു പരിചയവുമില്ല. അടിമാലി സി.ഐ. ക്ലീറ്റസ്, എസ്.ഐ. സന്താേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreമാനസിക വെല്ലുവിളി നേരിടുന്ന 17കാരിയുടെ 26 ആഴ്ചയായ ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കാന്‍ അനുമതി…
മാനസിക വെല്ലുവിളി നേരിടുന്ന 17കാരിയുടെ ആറര മാസമായ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി. 26 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതി ഉത്തരവിലൂടെയാണ് അനുമതി നല്‍കിയത്. പതിനേഴുകാരി ലൈംഗിക പീഡനത്തിന് ഇരയായി ഗര്‍ഭം ധരിച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ സംഘമാവണം പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ നടത്തേണ്ടത്. കുഞ്ഞിന് ജീവനുണ്ടെങ്കില്‍ മതിയായ ചികിത്സ നല്‍കണം. കുഞ്ഞിനെ പെണ്‍കുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും ജസ്റ്റിസ് വി ജി അരുണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാനസിക നില പരിഗണിച്ചാണ് കോടതി നടപടി. ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി തേടി പെണ്‍കുട്ടിയുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അയല്‍വാസിയില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. നിലവില്‍ 24 ആഴ്ച വളര്‍ച്ച എത്തിയാല്‍ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ പാടില്ലെന്നാണ് പ്രഗ്നന്‍സി ആക്ട് നിഷ്കര്‍ഷിക്കുന്നത്.…
Read More‘നിന്നെ’ ഞാന്‍ കെട്ടിക്കോളാം’ എന്നു പറഞ്ഞ് നിരവധി തവണ ലൈംഗികമായി ഉപയോഗിച്ചു ! യുവതി ഗര്‍ഭിണിയായതോടെ കാലുമാറി;സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ പിടിയില്‍…
യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ പിടിയില്‍. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന് കൂടിയായ കുന്നംകുളം ആനായിക്കല്‍ പ്രണവ് സി. സുഭാഷാണ് അറസ്റ്റിലായത്. എറണാകുളത്ത് താമസിക്കുന്ന മലപ്പുറം സ്വദേശിനി നല്കിയ പരാതിയില്‍ കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. യുവതിയെ ലൈംഗികമായി ഉപയോഗിക്കുക മാത്രമായിരുന്നു പ്രണവിന്റെ ലക്ഷ്യം. യുവതി താന്‍ ഗര്‍ഭിണിയാണെന്ന വിവരം പ്രണവിനെ അറിയിച്ചതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. മാത്രമല്ല, വിവാഹത്തില്‍ നിന്നും ഇയാള്‍ പിന്മാറുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. താന്‍ വിവാഹമോചിതനാണെന്ന് പറഞ്ഞ് യുവതി വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ യുവതിയെ വലയിലാക്കിയത്. ശേഷം യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. തുടര്‍ന്ന് ഇക്കാര്യം വീട്ടുകാരെ അറിയിക്കാന്‍ യുവതി പ്രണവിനോട് നിര്‍ദ്ദേശിച്ചു. വീട്ടുകാരില്‍ നിന്ന് എതിര്‍പ്പ് ഇല്ലാതെ വന്നതോടെ പ്രണയവുമായി മുന്നോട്ട് പോകാന്‍ യുവതി സമ്മതിക്കുകയായിരുന്നു. എന്നാല്‍,…
Read Moreപഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയും ! ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തരുതെന്ന് രണ്ടത്താണി…
സ്കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനെക്കുറിച്ച് വിവാദ പ്രസ്താവനയുമായി മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന് രണ്ടത്താണി. കൗമാരകാലത്ത് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠനം വേണ്ടെന്നും നാടിന്റെ സംസ്കാരം എന്താവുമെന്നും രണ്ടത്താണി ചോദിച്ചു. പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്നും വിദ്യാഭ്യാസ പരിഷ്കാര നീക്കത്തെ വിമര്‍ശിച്ച് രണ്ടത്താണി പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും കണ്ണൂരിലെ യുഡിഎഫ് പ്രതിഷേധക്കൂട്ടായ്മയില്‍ സംസാരിക്കവെ അബ്ദുറഹ്മാന് രണ്ടത്താണി വ്യക്തമാക്കി. രണ്ടത്താണിയുടെ വാക്കുകള്‍ ഇങ്ങനെ…ഏതു കോളജിലും 70-80 ശതമാനത്തോളം പെണ്‍കുട്ടികളാണ്. വിദ്യാഭ്യാസ കാര്യത്തില്‍ പെണ്‍കുട്ടികള്‍ ഒരുപാട് വളര്‍ച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ച് ഇരുത്തിയിട്ടല്ല. കൗമാരക്കാലത്ത് ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒരുമിച്ച് ഇരുത്തിയാല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകുമത്രേ. എന്നിട്ടോ..പഠിപ്പിക്കേണ്ട വിഷയം കേള്‍ക്കുമ്പോഴാണ് എന്തൊക്കെയാണെന്നോ സ്വയംഭോഗവും സ്വവര്‍ഗരതിയും…ഇങ്ങനെയായിരുന്നു രണ്ടത്താണിയുടെ വാക്കുകള്‍. അതേസമയം വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായും രണ്ടത്താണി രംഗത്തുവന്നു. വികലമായ പാഠ്യപദ്ധതി പരിഷ്കാരത്തെയാണ് എതിര്‍ത്തത്. സര്‍ക്കാര്‍ നീക്കത്തില്‍ സൈദ്ധാന്തിക അജന്‍ഡയെന്ന് സംശയമെന്നും…
Read More