മ​ല​യാ​ളി യു​വ​തി​യെ ദു​ബാ​യി​ല്‍ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ ശേ​ഷം മു​ങ്ങി ! യു​പി സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ല്‍

മ​ല​യാ​ളി യു​വ​തി​യെ ദു​ബാ​യി​ല്‍ വ​ച്ച് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​പി സ്വ​ദേ​ശി പി​ടി​യി​ല്‍. ബ​റേ​ലി സ്വ​ദേ​ശി​യാ​യ ന​ദീം ഖാ​നെ(26)​യാ​ണ് ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​രി​ക്കൂ​ര്‍ സ്റ്റേ​ഷ​നി​ലെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി.​സ​ത്യ​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദു​ബാ​യി​ല്‍ ന​ദീം ഓ​ടി​ച്ചി​രു​ന്ന ബ​സി​ല്‍ ക​ണ്ട​ക്ട​റാ​യി​രു​ന്നു യു​വ​തി. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച ന​ദീം, യു​വ​തി ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ യു​പി​യി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു.

Read More

അമ്മ മരിച്ചതോടെ പഠനം ഉപേക്ഷിച്ച് കല്യാണം കഴിക്കാന്‍ വീട്ടുകാരുടെ ഉപദേശം ! ഏഴു വര്‍ഷം മുമ്പ് വീട് വിട്ടിറങ്ങി; സിവില്‍ സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ യുവതിയുടെ കഥ…

ജീവിതം വഴിമുട്ടി നില്‍ക്കുന്ന നിര്‍ണായഘട്ടത്തില്‍ വീടുപേക്ഷിച്ച് ഇറങ്ങിയ യുവതി ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം കൈവരിച്ചത് മിന്നുന്ന വിജയം. കല്യാണം കഴിപ്പിക്കാന്‍ ശ്രമിച്ച വീട്ടുകാരുടെ സമ്മര്‍ദത്തിനു വഴങ്ങാതെ ഏഴു വര്‍ഷം വീട്ടില്‍ നിന്ന് വിട്ടുനിന്ന 28കാരി സഞ്ജു റാണി സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. ഉത്തര്‍പ്രദേശ് സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റിലാണ് ഇവര്‍ ഇടംപിടിച്ചത്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കടന്ന് സിവില്‍ സര്‍വീസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത് വരെ പരിശ്രമം തുടരുമെന്ന്് സഞ്ജു റാണി പറയുന്നു. 2018ല്‍ സുപ്രധാന തസ്തികയിലേക്ക് നടന്ന പരീക്ഷയിലാണ് സഞ്ജു ജോലി ഉറപ്പാക്കിയത്. കോമേഴ്സ് ടാക്സ് ഓഫീസറായി ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കും. എന്നാല്‍ തന്റെ ആത്യന്തിക ലക്ഷ്യമായ സിവില്‍ സര്‍വീസ് നേടുന്നതുവരെ പരിശ്രമം തുടരുമെന്ന് സഞ്ജു പറയുന്നു. 2013ല്‍ അമ്മ മരിച്ചതോടെ പിന്നീടുള്ള ദിവസങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ…

Read More

ആറുവര്‍ഷം മുമ്പ് മുങ്ങിയ ഭര്‍ത്താവിനെ തേടി യുപി സ്വദേശിനിയും മകനും കോലഞ്ചേരിയിലെത്തി; 29 ദിവസമായി ഇവര്‍ കഴിയുന്നത് ഭര്‍ത്താവിന്റെ വീടിന്റെ ടെറസില്‍; വീട്ടുകാര്‍ മുങ്ങി

കൊച്ചി: ഉത്തരേന്ത്യയില്‍ പോയി വിവാഹം കഴിയ്ക്കുകയും പിന്നീട് അവിടെത്തന്നെ കൂടുകയും ചെയ്യുന്ന മലയാളികള്‍ ധാരാളമുണ്ട്. എന്നാല്‍ ഇങ്ങനെ വിവാഹം കഴിച്ച് മുങ്ങുന്നവരുമുണ്ട്. ഭര്‍ത്താവിനെ തേടി ഉത്തര്‍പ്രദേശില്‍ നിന്നു കേരളത്തില്‍ എത്തിയ യുവതി 29 ദിവസമായി മകനൊപ്പം ഭര്‍ത്താവിന്റെ വീടിന്റെ ടെറസില്‍ കഴിയുകയാണ്. കോലഞ്ചേരി ഐരാപുരം പാതാളപ്പറമ്പു സ്വദേശി അനിലിനെ തേടി യു പി സ്വദേശിനി ജെബി ഷെയ്ഖാണ് എത്തിയത്. ഇവരുടെ 13 വയസുകാരന്‍ മകന്‍ യോഹന്നാനും ഒപ്പമുണ്ട്. 2002ല്‍ യു പിയില്‍ വച്ചായിരുന്നു അനിലിന്റെയും ജെബിയുടെയും വിവാഹം നടന്നത്. ദില്ലി, യുപി തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ കമ്പനികളുടെ എംഡി യായി ഇയാള്‍ ജോലി ചെയ്തപ്പോഴാണ് ജെബിയെ അനില്‍ വിവാഹം കഴിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി അനിലിനെ കാണാനില്ല എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ വാട്ട്സ് ആപ്പ് വഴി അനിലുമായി ബന്ധപ്പെടാറുണ്ട്. ഇങ്ങനെയാണ് അന്വേഷിച്ചു കേരളത്തില്‍ എത്തിയത്.…

Read More