തുറന്നു പറയണം! ന​മ്മ​ള്‍ എ​ന്ത് ധ​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ന​മ്മ​ള്‍ ത​ന്നെ​യാ​ണ്; പക്ഷേ… ഉ​ത്ത​ര ശ​ര​ത്ത് പറയുന്നു…

ന​മ്മ​ള്‍ എ​ന്ത് ധ​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ന​മ്മ​ള്‍ ത​ന്നെ​യാ​ണ്. പ​ക്ഷെ സ്ത്രീ​ക​ള്‍ എ​ന്ത് ധി​രി​ച്ചാ​ലും, എ​ന്ത് പ​റ​ഞ്ഞാ​ലും അ​തി​ന്‍റെ പേ​രി​ല്‍ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

എ​ന്നാ​ല്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ന​മ്മ​ള്‍ തു​റ​ന്ന് പ​റ​യു​ന്നി​ട​ത്താ​ണ് മാ​റ്റം ഉ​ണ്ടാ​വു​ന്ന​ത്. ഒ​രു ക​ലാ​കാ​രി എ​ന്ന നി​ല​യി​ല്‍ മ​റ്റു​ള്ള​വ​രോ​ട് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ പ​റ്റി സം​സാ​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

അ​ത് വി​വാ​ദ​മാ​യാ​ലും ഭാ​വി​യി​ല്‍ അ​തൊ​രു മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​കും. ഇ​തെ​ല്ലാം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

-ഉ​ത്ത​ര ശ​ര​ത്ത്

Related posts

Leave a Comment