യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ബോട്ടില്‍ പാമ്പുണ്ട് ! വൈക്കം-തവണക്കടവ് ഫെറിയില്‍ സര്‍വീസ് നടത്തുന്ന ബോട്ടില്‍ പാമ്പ്; കണ്ടത് യാത്രക്കാരി, ഒടുവില്‍…

വൈ​​ക്കം: വൈ​​ക്കം – ത​​വ​​ണ​​ക്ക​​ട​​വ് ഫെ​​റി​​യി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ബോ​​ട്ടി​​ൽ പാ​​ന്പി​​നെ ക​​ണ്ട​​ത് പ​​രി​​ഭ്രാ​​ന്തി പ​​ര​​ത്തി. ഇ​​ന്ന​​ലെ രാ​​ത്രി 8.45ന് ​​ത​​വ​​ണ​​ക്ക​​ട​​വി​​ൽ നി​​ന്ന് വൈ​​ക്ക​​ത്തേ​​ക്കു വ​​ന്ന ബോ​​ട്ട് വൈ​​ക്കം കെ​​ട്ടി​​യി​​ൽ അ​​ടു​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ ഒ​​രു യാ​​ത്ര​​ക്കാ​​രി​​യാ​​ണ് പാ​​ന്പി​​നെ ക​​ണ്ട​​ത്.

ബോ​​ട്ടി​​ലേ​​യ്ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന പ​​ടി​​യി​​ലൂ​​ടെ പാ​​ന്പ് ഇ​​ഴ​​ഞ്ഞ് കാ​​യ​​ലി​​ലേ​​ക്കി​​റ​​ങ്ങു​​ന്ന​​താ​​ണ് ക​​ണ്ട​​ത്. പാ​​ന്പി​​നെ ക​​ണ്ട​​താ​​യി യാ​​ത്ര​​ക്കാ​​രി പ​​റ​​ഞ്ഞ​​തോ​​ടെ ബോ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന യാ​​ത്ര​​ക്കാ​​ർ പ​​രി​​ഭ്രാ​​ന്ത​​രാ​​യി. ബോ​​ട്ട് ഉ​​ട​​ൻ ജെ​​ട്ടി​​യി​​ൽ അ​​ടു​​പ്പി​​ച്ച് ജീ​​വ​​ന​​ക്കാ​​ർ യാ​​ത്ര​​ക്കാ​​രെ സു​​ര​​ക്ഷി​​ത​​മാ​​യി പു​​റ​​ത്തി​​റ​​ക്കി. പി​​ന്നീ​​ട് ബോ​​ട്ട് പ​​രി​​ശോ​​ധി​​ച്ചു പാ​​ന്പി​​ല്ലെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തി.

ബോ​​ട്ട് ജെ​​ട്ടി​​യി​​ൽ അ​​ടു​​പ്പി​​ക്കു​​ന്ന സ​​മ​​യ​​ത്താ​​കാം പാ​​ന്പ് ക​​യ​​റി​​യ​​തെ​​ന്നാ​​ണ് ക​​രു​​ത​​പ്പെ​​ടു​​ന്ന​​ത്. കാ​​യ​​ലോ​​ര പ്ര​​ദേ​​ശ​​ത്ത് ഉ​​പ്പു​​വെ​​ള്ളം എ​​ത്തി​​യ​​തും ചു​​ടു കൂ​​ടി​​യ​​തും മൂ​​ലം ഇ​​ഴ​​ജ​​ന്തു​​ക്ക​​ൾ പ​​ല​​യി​​ട​​ത്തും അ​​ഭ​​യം തേ​​ടു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​കാം ബോ​​ട്ടി​​ൽ ക​​യ​​റി​​യ​​തെ​​ന്നു ക​​രു​​തു​​ന്നു.

Related posts