സ​​​മ​​​ര​​​ത്തി​​​ന്‍റെ ശൈ​​​ലി​​​മാ​​​റ്റി നേ​​​രി​​​ട്ടു​​വ​​​രു​​​ന്ന​​​തി​​​നു ത​​​ട​​​സ​​​മി​​​ല്ല; വാ​​​ള​​​യാ​​​റി​​​ൽ മ​​​രി​​​ച്ച സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​ടെ രക്ഷിതാക്കൾക്ക്  സമരം നടത്തേണ്ട കാര്യമില്ലെന്ന് മന്ത്രി ഏ.കെ ബാലൻ

 

പാ​​​ല​​​ക്കാ​​​ട്: വാ​​​ള​​​യാ​​​റി​​​ൽ മ​​​രി​​​ച്ച സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്ക് എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും ത​​​ന്നെ വ​​​ന്നു​​​കാ​​​ണാ​​​മെ​​​ന്നു മ​​​ന്ത്രി എ.​​​കെ.​​​ബാ​​​ല​​​ൻ. അ​​​തി​​​നാ​​​യി മൂ​​ന്നു​​​ദി​​​വ​​​സ​​​മെ​​​ടു​​​ത്തു മാ​​​ർ​​​ച്ച് ന​​​ട​​​ത്തേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ലെ​​​ന്നും മ​​​ന്ത്രി വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​മാ​​​യി നേ​​​രി​​​ട്ടു സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​ന് യാ​​​തൊ​​​രു ത​​​ട​​​സ​​​വു​​​മി​​​ല്ല. കോ​​​വി​​​ഡ് കാ​​​ല​​​മാ​​​യ​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ൾ വ​​​രാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന നി​​​ബ​​​ന്ധ​​​ന മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. നേ​​​രി​​​ട്ടു​​കാ​​​ണാ​​​മെ​​​ന്നു സ​​​മ​​​ര​​​സ​​​മി​​​തി നേ​​​താ​​​വും സ​​​മ്മ​​​തം അ​​​റി​​​യി​​​ച്ചു.

സ​​​ർ​​​ക്കാ​​​ർ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തും പ​​​റ​​​യാം. സ​​​മ​​​ര​​​ത്തി​​​ന്‍റെ ശൈ​​​ലി​​​മാ​​​റ്റി നേ​​​രി​​​ട്ടു​​വ​​​രു​​​ന്ന​​​തി​​​നു ത​​​ട​​​സ​​​മി​​​ല്ല. പ്ര​​​ക്ഷോ​​​ഭം ന​​​ട​​​ക്കു​​​ന്പോ​​​ൾ അ​​​ങ്ങോ​​​ട്ടു​​​പോ​​​യി കാ​​​ണു​​​ന്ന​​​ത് ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ശ​​​രി​​​യ​​​ല്ലെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Related posts

Leave a Comment