വാ​മിഖ​യു​ടെ ചൂ​ട​ൻരം​ഗ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചൂടേറിയ ചർച്ച

ലൈം​ഗി​ക രം​ഗ​ങ്ങ​ള​ട​ക്കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചതോ​ടെ ന​ടി വാ​മി​ഖ ഗ​ബ്ബി​ക്കും താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​നു​മെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം.

ഗോ​ദ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ ഇ​ടം നേ​ടി​യ ന​ടി​യാ​ണ് വാ​മീ​ഖ ഗ​ബ്ബി. താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ഖു​ഫി​യ ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചാം തീ​യ​തി​യാ​ണ് നെ​റ്റ്ഫ്‌​ളി​ക്‌​സി​ല്‍ റി​ലീ​സ് ചെ​യ്ത​ത്.

അ​മ​ര്‍ ഭൂ​ഷ​ണി​ന്‍റെ എ​ക്‌​സേ​പ്പ് ടു ​നോ വേ​ര്‍ എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി വി​ശാ​ല്‍ ഭ​ര​ദ്വാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ങ്ങി​യ സ്‌​പൈ ത്രി​ല്ല​ര്‍ ചി​ത്രം നെ​റ്റ്ഫ്‌​ളി​ക്‌​സി​ല്‍ ട്രെ​ന്‍​ഡിം​ഗ് ലി​സ്റ്റി​ല്‍ തു​ട​രു​ക​യാ​ണ്. അതിനിടെ ചി​ത്ര​ത്തി​ലെ ഏ​താ​നും രം​ഗ​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു.

വാ​മീ​ഖ ഗ​ബ്ബി​യു​ടെ സ്വ​കാ​ര്യ രം​ഗ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ രം​ഗ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ, ചി​ത്ര​ത്തി​നെ​തി​രേ​യും വാ​മീ​ഖ ഗ​ബ്ബി​ക്കെ​തി​രേ​യും വ്യാ​പ​ക​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. 

Wamiqa Gabbi on working with Vishal Bhardwaj on four projects: Getting  validated by him boosted my confidence | Web Series - Hindustan Times

ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ സീ​രീ​സി​ലെ ലൈം​ഗി​ക രം​ഗ​ങ്ങ​ള​ട​ക്കം പ്ര​ച​രി​ക്കു​മ്പോ​ള്‍ കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍ നി​ദ്ര​യി​ലാ​ണെ​ന്നും ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​ത്തെ ഇ​ത് ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​വും ന​ട​നു​മാ​യ ക​മാ​ല്‍ ആ​ര്‍ ഖാ​ന്‍ ആ​രോ​പി​ച്ചു.

രോ​ഹ​ന്‍ ന​രൂ​ല​യും വി​ശാ​ല്‍ ഭ​ര​ദ്വാ​ജും ചേ​ര്‍​ന്ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഖു​ഫി​യ​, വി​ബി ഫി​ലിം പ്രൊ​ഡ​ക്ഷ​നാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ത​ബു, അ​ലി​ഫ​സ​ല്‍,ആ​ഷി​ഷ് വി​ദ്യാ​ര്‍​ഥി, അ​തു​ല്‍ കു​ല്‍​ക്ക​ര്‍​ണി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

No photo description available.

Related posts

Leave a Comment