വ​യ​റു​വേ​ദ​ന​! ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച പെ​ണ്‍​കു​ട്ടി പ​രി​ശോ​ധ​ന​യി​ല്‍ ഗ​ര്‍​ഭി​ണി​; പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച ടാ​ക്‌​സി ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍

കോ​യ​മ്പ​ത്തൂ​ര്‍: ചെ​ന്നൈ സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച ടാ​ക്‌​സി ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു മേ​ട്ടു​പ്പാ​ള​യം മ​ണി​ക​ണ്ഠ​ന്‍ (35), ചെ​ന്നൈ മ​ല​ര്‍​വി​ഴി, ജ​പ​രാ​ജ്, രം​ഗ​സ്വാ​മി, ജ​യ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച പെ​ണ്‍​കു​ട്ടി പ​രി​ശോ​ധ​ന​യി​ല്‍ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ര​ക്ഷി​താ​ക്ക​ള്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ടാ​ക്‌​സി ഡ്രൈ​വ​ര്‍ മ​ണി​ക​ണ്ഠ​ന്‍ പീ​ഡി​പ്പി​ച്ച കാ​ര്യം പു​റ​ത്ത​റി​ഞ്ഞ​ത്.

ര​ക്ഷി​താ​ക്ക​ള്‍ വ​ഴ​ക്കു​പ​റ​ഞ്ഞ​തി​ല്‍ കോ​പി​ച്ച് വീ​ടു​വി​ട്ടി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി ചെ​ന്നൈ​യി​ല്‍​നി​ന്നും ട്രെ​യി​ന്‍ മാ​ര്‍​ഗം കോ​യ​മ്പ​ത്തൂ​രി​ലെ​ത്തു​ക​യാ​യി​രു​ന്നു. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ത​നി​യെ നി​ന്നി​രു​ന്ന പെ​ണ്‍​കു​ട്ടി​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് മ​ണി​ക​ണ്ഠ​ന്‍ പീ​ഡീ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് റെ​യി​ല്‍​വേ പോ​ലീ​സ് പോ​ക്‌​സോ ആ​ക്ടി​ല്‍ മ​ണി​ക​ണ്ഠ​നെ​യും ചെ​ന്നൈ​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന സു​ഹൃ​ത്ത് മ​ല​ര്‍​വി​ഴി​യെ​യും ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന ജ​യ​കു​മാ​റി​നെ​യും രം​ഗ​രാ​ജി​നെ​യും ജ​പ​കു​മാ​റി​നെ​യും അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment