ടീം ​വി​ഡി… സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യു​ടെ ചി​ത്രം തെ​ളി​യു​ന്നു; ആ​ഭ്യ​ന്ത​രം ര​മേ​ശ് ചെ​ന്നി​ത്ത​ല, റ​വ​ന്യൂ സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: 10 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ വ​കു​പ്പ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി.  മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ.

മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ന് പു​റ​മെ ധ​നം, തു​റ​മു​ഖം, നി​യ​മം എ​ന്നീ വ​കു​പ്പു​ക​ളും വി.​ഡി. സ​തീ​ശ​ൻ നേ​രി​ട്ട് കൈ​കാ​ര്യം ചെ​യ്യും. മു​തി​ർ​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​രം, വി​ജി​ല​ൻ​സ് വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ക്കും. കെ. ​മു​ര​ളീ​ധ​ര​ന് വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പി കെ കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, എ.പി.അനില്‍കുമാര്‍, കെ എം ഷാജി, പി.സി.വിഷ്ണുനാഥ്, എം.ലിജു, ടി.സിദ്ദിഖ്, ബിന്ദു കൃഷ്ണ, ഒ.ജെ.ജനീഷ്, റോജി എം. ജോണ്‍, കെ.എ.തുളസി, എൻ. ഷംസുദീൻ, വി.ഇ. അബ്ദുൾ ഗഫൂർ, പി.കെ. ബഷീർ, സി.പി. ജോൺ, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, സി.പി. ജോൺ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

Related posts

Leave a Comment