വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്നു; പ​ല​യി​ട​ത്തും നീ​ണ്ട ക്യൂ

മും​ബൈ: ലോ​ക്ക്ഡൗ​ൺ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ മ​ദ്യ​ക്ക​ട​ക​ൾ​ക്ക് മു​ന്നി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ നീ​ളു​ന്ന ക്യൂ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചു നി​ൽ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പ​ല​യി​ട​ത്തും ലം​ഘി​ക്ക​പ്പെ​ട്ടു.

ക​ർ​ണാ​ട​ക, ആ​ന്ധ്ര, മ​ഹാ​രാ​ഷ്ട്ര, ഛത്തീ​സ്ഗ​ഡ്, ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ത്സ​മ​യം, കേ​ര​ള​വും പ​ഞ്ചാ​ബും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല.

Related posts

Leave a Comment