മ​ന്ത്രി​യെ ആ​ക്ര​മി​ക്കു​ന്ന​ത് പ​ക​ല്‍​വെ​ളി​ച്ചം പോ​ലെ വ്യ​ക്തം; ന​ട​ന്ന​ത് ബോ​ധ​പൂ​ര്‍​വ​മാ​യ ക​ട​ന്നാ​ക്ര​മ​ണ​മ​ണ​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ​തി​രേ ന​ട​ന്ന​ത് ബോ​ധ​പൂ​ര്‍​വ​മാ​യ ക​ട​ന്നാ​ക്ര​മ​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. കേ​ര​ളം ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ നേ​ടി​യെ​ടു​ത്ത നേ​ട്ട​ങ്ങ​ളെ ഇ​ക​ഴ്ത്തി​കാ​ണി​ക്കാ​നാ​ണ് യു​ഡി​എ​ഫ് ശ്ര​മി​ക്കു​ന്ന​ത്.

മ​ന്ത്രി​യെ ആ​ക്ര​മി​ക്കു​ന്ന​ത് പ​ക​ല്‍ വെ​ളി​ച്ചം പോ​ലെ വ്യ​ക്ത​മാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് ക​ള​വ് മാ​ത്ര​മെ പ​റ​യു​വെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി. ഒ​രു വ​നി​താ മ​ന്ത്രി​യെ കൈ​യേ​റ്റം ചെ​യ്യു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും യാ​തൊ​രു ആ​ക്ര​മ​ണ​വും ഉ​ണ്ടാ​കി​ല്ല.

യു​ഡി​എ​ഫും കോ​ണ്‍​ഗ്ര​സും ന​ട​ത്തു​ന്ന വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ളെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി പ്ര​തി​രോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment