ആ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ല്‍ വെ​ള്ള​പ്പൊ​ക്കം; അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ല്‍ ക്യാ​മ്പ് തു​റ​ക്കേ​ണ്ടി​വ​രും

കു​ട്ട​നാ​ട്: പ​മ്പ, മ​ണി​മ​ല​യാ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ലാ​യി.

നി​ര​ണം, ത​ല​വ​ടി, എ​ട​ത്വ, ത​ക​ഴി, വീ​യ​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വെ​ള്ളം​ക​യ​റി​യ​ത്.

ഇ​ട​റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ചി​ല പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

മ​ഴ ഇ​നി​യും തു​ട​ർ​ന്നാ​ൽ വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​കും. പ​ല പാ​ട​ങ്ങ​ളും മ​ട​വീ​ഴ്ച ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്.

വെ​ള്ളം ഉ​യ​ര്‍​ന്നാ​ല്‍ അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ല്‍ ക്യാ​മ്പ് തു​റ​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment